താരത്തെ കാണുവാനായി ആശുപത്രിയിൽ നിന്ന് ഓടിയെത്തുകയാണ് ഈ കൊച്ചു കുട്ടി…. കൊച്ചു മിടുക്കനുമായി കളിച്ച് ഉല്ലസിക്കുന്ന സുരേഷ് ഗോപിയെ കണ്ട് അമ്പരന്ന് ആരാധകർ. | Suresh Gopi’s Video Of The Star With Kochu Mitukukan Has Gone Viral.

Suresh Gopi’s Video Of The Star With Kochu Mitukukan Has Gone Viral : ആരാധകർ ഒന്നടക്കം സ്നേഹിക്കുന്ന താരമാണ് നടൻ സുരേഷ് ഗോപി. മലയാള സിനിമയിൽ താരം ആദ്യമായി കടനെത്തുന്നത് 1965 പുറത്തിറങ്ങിയ ഓടയിൽ നിന്ന് എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് അനേകം ചിത്രങ്ങൾ തന്നെയാണ് താരം അഭിനയിച്ച് കടന്നെത്തിയത്. സോഷ്യൽ മീഡിയയിൽ താരത്തിന്റെ ഓരോ വിശേഷങ്ങളും നിമിഷം നേരം കൊണ്ടാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ അത്തരത്തിൽ ഒരു വീഡിയോയാണ് ഏറെ ഇടം പിടിച്ചിരിക്കുന്നത്. പണക്കാർ എന്നോ പാവപ്പെട്ടവർ എന്നുള്ള യാതൊരു ഐക്യബന്ധമില്ലാതെ വളരെ സ്നേഹത്തോടെ പെരുമാറുന്ന താര രാജാവ് തന്നെയാണ് സുരേഷ് ഗോപി.

   

കഴിഞ്ഞദിവസം സുരേഷ് ഗോപി പങ്കെടുത്ത ഒരു പരിപാടിയിയുടെ ഇടയിൽ നിന്ന് എടുത്ത വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറുന്നത്. ഷൂട്ടിംഗ് ലൊക്കേഷനിൽ സുരേഷ് ഗോപിക്കൊപ്പം ഫോട്ടോ എടുക്കാൻ വേണ്ടി തിരക്ക് കൂട്ടുകയാണ് ആരാധകർ. എന്നാൽ ഈ തിരക്കിനിടയിലൂടെ ആശുപത്രിയിൽ നിന്ന് കയ്യിൽ മുറിവും ആയി ഓടിയെത്തുകയാണ് ഒരു കൊച്ചു കുട്ടി. ” എനിക്കൊരു ഫോട്ടോ എടുക്കണം എന്ന് പറയുകയും ആ കൊച്ചു കുട്ടിയെ എടുത്ത് ചുംബനം നൽകി ഫോട്ടോ എടുക്കുകയുമാണ് താരം “.

സുരേഷ് ഗോപിയുടെ ഈ സ്നേഹം തന്നെയാണ് മലയാളികൾക്ക് ഒത്തിരി പ്രിയം. തിരകൾക്കിടയിൽ ആരാധകരുമായി വളരെ സ്നേഹബന്ധം പുലർത്തുന്ന താരം കൂടിയുമാണ്. അഭിനയത്തിന് പുറമെ തന്നെ രാഷ്ട്രീയത്തിലും സംഗീതത്തിലും എല്ലാം വളരെയേറെ സാന്നിധ്യമായി മാറുക തന്നെയാണ് സുരേഷ് ഗോപി. യാതൊരു രാഷ്ട്രീയ വകഭേദങ്ങൾ കാണിക്കാതെ നിസ്സഹായുടെ മുമ്പിൽ സഹായമായി എത്തുന്ന വ്യക്തിയെന്നാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകർ പറഞ്ഞെത്തുന്നത്.

 

ഒപ്പം തന്നെ സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷ് സിനിമയിലേക്ക് ചുവടുവെക്കുകയാണ് എന്നും സോഷ്യൽ മീഡിയയിലൂടെ കടന്നു എത്തുകയാണ്. സിനിമയിലേക്ക് കടക്കുനതിനു മുമ്പ് തന്നെ കൊച്ചിയിൽ പോയി മെഗാസ്റ്റാർ മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങിച്ചാണ് അഭിനയത്തിൽ തുടക്കമിടുന്നത്. J.s.k എന്ന ചിത്രമാണ് സുരേഷ് ഗോപിയുടെ പുറത്ത് വരാൻ പോകുന്ന പുതിയ സിനിമ. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ കൊച്ചു കുട്ടിയുമായുള്ള വീഡിയൊ ഹിറ്റായി മാറുകയും ആരാധകർ ഒന്നടക്കം ഏറ്റെടുക്കുകയും ആണ് താരവും ആരാധകരുമായുള്ള ഈ സ്നേഹ സ്പർശം.

Leave a Reply

Your email address will not be published. Required fields are marked *