കഞ്ഞി വെള്ളത്തിന് ഇത്രയു പവർ ഉണ്ടായിട്ടുരുന്നോ… മുടി നല്ല തിക്കോടി കൂടി വളരുവാൻ കഞ്ഞിവെള്ളം ഉപയോഗിച്ച് ഇങ്ങനെ ചെയ്യ്താൽ മതി. | Can Porridge Water Have So Much Power.

Can Porridge Water Have So Much Power : ഇന്നത്തെ കാലത്ത് മിക്ക പലരും നേരിടേണ്ടതായി വരുന്ന പ്രശ്നമാണ് തലമുടി ഊരിപോവുക, അതുപോലെതന്നെ ധാരാളം താരൻ വന്നു കൂടുക എന്നത്. ഒരുപക്ഷേ ഈ ഒരു പ്രശ്നം വരുന്നത് ഹെയർ കളർ, സ്മൂത്തനിങ് എന്നിങ്ങനെ സിജെഹെയ്‌നാഥ് കൊണ്ട് ആയിരിക്കാം. അല്ലെങ്കിൽ ഒത്തിരി കെമിക്കൽ സൊല്യൂഷൻ ഷാമ്പുകൾ ഉപയോഗിക്കുമ്പോഴും ഈ ഒരു പ്രശ്നം നേരിടേണ്ടതായി വരുന്നത്.

   

നമ്മുടെ നാട്ടിലും ഒക്കെ നല്ല രീതിയിൽ മുടിയുള്ള ആളുകളെ കണ്ടാൽ ശരിക്കും കൊതിയാകും. നമുക്കും അതുപോലെ മുടിയുണ്ടായിരുന്നെങ്കിൽ എന്ന് പോലെ നമ്മൾ ചിന്തിച്ചു പോകും. അപ്പോൾ അതിനു വേണ്ടിയുള്ള ഒരു ടിപ്പ് ആണ് ഇത്. ഈ ഒരു ടിപ്പ് പണ്ട് മുതലുള്ള ആളുകൾ തലമുറകളായി കൈമാറി വന്ന ഒരു സൂത്രമാണ്.

അപ്പോ ഈ ഒരു സൂത്രം വഴി എങ്ങനെ മുടി നല്ല തിക്കോട് കൂടി വളർത്തിയെടുക്കാം എന്ന് നോക്കാം. അതിനായിട്ട് നമുക്ക് ആവശ്യമായി വരുന്നത് കഞ്ഞിവെള്ളമാണ്. കഞ്ഞിവെള്ളം മുടി നല്ല തിക്കോടി കൂടി വളരുവാൻ ഏറ്റവും ഗുണം ചെയ്യുന്ന ഒരു മരുന്ന് തന്നെയാണ് കഞ്ഞിവെള്ളം. താരം പോകുവാൻ ഇത് വളരെയേറെ സഹായിക്കുന്നു. വെള്ളത്തിൽ തലേദിവസം ഒരു പിടി ഉലുവ കുതിർത്തി വെക്കുക. ഉലുവ കുതിർത്തിയെടുത്ത ഈ ഒരു കഞ്ഞിവെള്ളമാണ് നമ്മൾ തലയിൽ നല്ല രീതിയിൽ തേച്ചുപിടിപ്പിക്കുന്നത്.

 

ഇങ്ങനെ ചെയ്തു നോക്കൂ ദിവസങ്ങൾ കൊണ്ട് തന്നെ മാറ്റങ്ങൾ വന്നുചേരും. വലിയവർക്കും കുട്ടികൾക്കും ഒരേപോലെ ചെയ്തെടുക്കാവുന്ന ഒന്നുതന്നെയാണ് ഇത്. ഈ ഒരു പാക്ക് പുരുഷന്മാർക്കും ഉപയോഗിക്കാവുന്നതാണ്. ഒരു രൂപ പോലും പൈസ ചെലവില്ലാതെ വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് തയ്യാറാക്കി എടുക്കാവുന്ന ഒന്നാണ്. അപ്പോൾ ഈ ഒരു രീതിയിൽ ചെയ്തു നോക്കൂ. Credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *