ശരീരരത്തിലെ ഒട്ടുമിക്ക അസുഖങ്ങളെയും ഏലക്കകൊണ്ട് അകറ്റാം… ഇങ്ങനെ ചെയ്യ്തുനോക്കൂ.

ഒരുപാട് ഗുണങ്ങൾ തന്നെയാണ് ഏലക്കയിൽ അടങ്ങിയിരിക്കുന്നത്. വിറ്റാമിൻ ബേസിക്സ്, വിറ്റാമിൻ ബി൩, സിംഗ് എന്നിവ ഏലക്കയിൽ അടങ്ങിയിരിക്കുന്നു. ധാരാളം പ്രോട്ടീനുകളും ആരോഗ്യപരമായ കൊഴുപ്പുകളും ആയ അളവിലാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. ദിവസവും രണ്ടോ മൂന്നോ ഏലക്ക കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ അനവധിയാണ്. വയനാറ്റം അകറ്റാൻ ഏറെ സഹായിക്കുന്ന ഒന്നാണ് ഏലക്ക. ആന്റി ബാക്ടീരിയയുടെ സംയുക്തങ്ങളുടെ വലിയ ശേഖരണം തന്നെയാണ് ഏലക്കയിൽ അടങ്ങിയിരിക്കുന്നത്.

   

വായയിൽ നിന്ന് ദുർഗന്ധം വരുന്ന സൂക്ഷ്മാണുക്കളെ നേരിടുവാനും ദന്ത ശുചിത്വം മെച്ചപ്പെടുത്തുവാനും സഹായിക്കുന്നു. ഭക്ഷണത്തിനുശേഷം ഏലക്ക ചവയ്ക്കുന്നത് വായയിൽ പുതുമയാടുന്ന സുഗന്ധം പകരുവാനും ഒഴിവാക്കാനും സഹായിക്കും. അതുപോലെതന്നെ ഇരുമ്പിനെ സംബന്ധമായ ഉറവിടമായതിനാൽ തലകറക്കം, അലസത തുടങ്ങിയ വിളർച്ചയുടെ ലക്ഷണങ്ങളെ തടയുവാൻ ഏലക്ക സഹായിക്കുന്നു.

വിറ്റാമിൻ സി സന്തുഷ്ടമായ അളവിൽ അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനം കൂടിയാണ് ഇത്. ഇത് ശരീരത്തിലെ കോശങ്ങളിൽ ഇരുമ്പിന്റെ ആഗിരണം വർദ്ധിപ്പിക്കുന്നു. അടിവയറ്റിൽ അടഞ്ഞുകൂടുന്നത് തടയുവാൻ ഏലക്ക മികച്ച രീതിയിൽ സഹായിക്കുന്നു. ശരീരത്തിൽ അധികമായി അടിഞ്ഞുകൂടുന്നത് ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തുകയും ഹൃദയസംബന്ധമായ പ്രശ്നങ്ങളെ വർധിപ്പിക്കുകയും ചെയ്യുന്നു.

 

ആയതിനാൽ ഏലക്ക തുടർച്ചയായി കഴിച്ചുനോക്കൂ നല്ലൊരു മാറ്റം തന്നെയായിരിക്കും നിങ്ങൾക്ക് അനുഭവപ്പെടുക. അതുപോലെതന്നെ നല്ല ആരോഗ്യം ലഭ്യമാകുവാൻ ഇളം ചൂട് പാലിലേക്ക് ഒരു ടേബിൾ സ്പൂൺ ഓളം ഏലക്ക പൊടി ചേർത്ത് നല്ല രീതിയിൽ ഇളക്കി യോജിപ്പിച്ച് കുടിക്കുന്നതും ഏറെ ഉത്തമമാണ്. ഏലക്കയിൽ അടങ്ങിയിരിക്കുന്ന കൂടുതൽ ഗുണങ്ങളെ കുറിച്ച് അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *