അസിഡിറ്റി നെഞ്ചിരിച്ചിൽ എന്നിവ മരുന്നില്ലാതെ പൂർണമായും മാറ്റാം.. ഇങ്ങനെ ചെയ്യ്തു നോക്കൂ.

സാധാരണകരമായ ഒരു അസുഖമാണ് അസിഡി. ഈ ഒരു അസുഖം ഇന്ന് ഒട്ടുമിക്ക ആളുകളിലും ഉണ്ടാകുന്നു. ചെറുപ്പകാർക്ക് പോലും ഇത് കണ്ടു വരുന്നു. ശാരീരികമായും മാനസികമായും ഈ ഒരു അസുഖം സംബന്ധിച്ച് ഒരുപാട് പ്രശ്നങ്ങൾ ഇന്ന് പലരും അനുഭവപ്പെടുന്നുണ്ട്. എന്തുകൊണ്ടാണ് ശരീരത്തിൽ ഇത്തരത്തിൽ അസിഡിറ്റി കാരണം പ്രശ്നങ്ങൾ ഉണ്ടാകുന്നത് ?. പ്രധാനമായും എന്ത് ലക്ഷണങ്ങളാണ് ഇവ ഉണ്ടാക്കുന്നത് എന്നെല്ലാം നോക്കാം.

   

നാം കഴിക്കുന്ന ഭക്ഷണങ്ങൾ ദാഹിച്ചാൽ മാത്രമാണ് അതിന്റെ പോഷകങ്ങൾ നമ്മുടെ ശരീരത്തിലേക്ക് ആഗീകരണം ചെയ്യുകയുളൂ. ദഹനപ്രക്രിയയുടെ പ്രധാനപ്പെട്ട ഭാഗം നടക്കുന്നത് വയറിലാണ്. വയറിനെ പ്രധാനമായും രണ്ട് ഭാഗം ഉണ്ട്. അപ്പർ പോർഷനും ഉണ്ട് ലോവർ പോർഷനും ഉണ്ട്. അപ്പർ പോർഷൻ എന്ന് പറയുന്നത് നാം കഴിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ ശേഖരിച്ച് വയ്ക്കുന്നതാണ്. അതേസമയം ലോവർ പോർഷൻ ആണ് ഭക്ഷണപദാർത്ഥങ്ങൾ ദഹനപ്രക്രിയ നടത്തുന്നത്.

വയറിൽ ഉല്പാദിപ്പിക്കുന്ന ഹൈഡ്രോക്ലോറിക് ആസിഡ് വയറിന്റെ ടച്ച് ചെയ്തു കഴിഞ്ഞാൽ അവിടെ അൾസർ ഉണ്ടാകും അതല്ലെങ്കിൽ വ്രണം ഉണ്ടാകും. അൾസർ എന്ന് പറയുന്നത് ഈ ഒരു സാഹചര്യത്തിൽ ഉണ്ടാകുന്നതാണ്. ഹൈഡ്രോക്ലോറിക് ആസിഡ് എല്ലാവരിലും ഒരേ അളവിൽ ആയിരിക്കുകയില്ല വൈറൽ ഉൽപാദനം ഉണ്ടാവുന്നത്. ചിലരിൽ കൂടുതലായി കാണുന്നു. അതരത്തിൽ കൂടുതൽ ഹൈഡ്രോക്ലോറിക് ആസിഡ് കാണുന്നവരിൽ അസിഡിറ്റി പ്രശ്നങ്ങൾ ഉണ്ടാകുന്നു.

 

ചായ കുടിക്കുമ്പോൾ, കാപ്പി, അല്ലെങ്കിൽ കോള പോലെയുള്ള പദാർത്ഥങ്ങൾ അത് അല്ലെങ്കിൽ എരിവുള്ളവ ഇതെല്ലാം കഴിക്കുമ്പോൾ കൂടുതലായി കാണപ്പെടുന്നു. ഒരുപാട് സ്ട്രെസ്സുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ പുക വലിക്കുക തുടങ്ങിയ സന്ദർഭങ്ങളിൽ എല്ലാം ഹൈഡ്രോക്ലോറിക് ആസിഡിന്റെ ഉൽപാദനം വയറിൽ കൂടുന്നു. അതുമൂലം അസിഡിറ്റി, നെഞ്ചിരിച്ചിൽ എന്നീ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയുന്നു. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *