ഇഡലി തയ്യാറാക്കാൻ ഇനി അരിയും ഉഴുന്നും ഒന്നും വേണ്ട ചോറ് മാത്രം ഉണ്ടായാൽ മതി… അതും വെറും 10 മിനിറ്റുകൾക്കുള്ളിൽ തന്നെ. | No Need For Rice Or Flour To Prepare Idli.

No Need For Rice Or Flour To Prepare Idli : ഇന്നത്തെ നമ്മുടെ റെസിപ്പി എന്ന് പറയുന്നത് അരിയും ഉഴുന്നും ഒന്നും അരക്കാതെ മാവ് തയ്യാറാക്കി വെറും പത്ത് മിനിറ്റിനുള്ളിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന നല്ല സോഫ്റ്റ് ഏറിയ ഇഡലിയാണ്. ചോറ് വെച്ചാണ് ഈ ഒരു ഇഡ്ഡലി നമ്മൾ തയ്യാറാക്കി എടുക്കുന്നത്. വളരെ എളുപ്പത്തിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഉണ്ടാക്കാവുന്നതാണ്.

   

അപ്പോൾ എങ്ങനെയാണ് അരിയും ഉഴുന്നുവന്ന് ഉപയോഗിക്കാതെ ഇഡലി തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ഇടരുത് തയ്യാറാക്കുവാനായി നമുക്ക് ആവശ്യമായി വരുന്നത് ഒരു കപ്പോളം അളവിലുള്ള ചോറാണ്. അപ്പോൾ ഒരു കപ്പോളം ചോറ് എടുക്കാം. നമുക്ക് ഇതിലേക്ക് ആവശ്യമായി വരുന്നത് അല്പം ഉലുവയാണ്.

ഇനി ഇതിലേക്ക് പാകത്തിനുള്ള വെള്ളം ഒഴിച്ചു കൊടുത്തത് നമുക്ക് തന്ന അരച്ച് എടുക്കാം. ഇനി നമുക്ക് ഇതിലേക്ക് വേണ്ടത് ഒരു മുക്കാൽ കപ്പ് അളവിൽ റവയാണ്. വർദ്ധനവ് വറുക്കാത്ത റവയും നമുക്ക് ഇതിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. അതുപോലെതന്നെ ഈയൊരു മാവ് റെഡിയാക്കിയിട്ട് നമ്മൾ കുളിക്കാൻ വേണ്ടി ഒന്നും തന്നെ വയ്ക്കുന്നില്ല.

 

ഈയൊരു മാവിലേക്ക് അല്പം കുളിക്കാൻ ആയിട്ട് ഒരല്പം മൂന്നു ടേബിൾ സ്പൂൺ ഓളം നല്ല കട്ട തൈര് ചേർത്തു കൊടുക്കാം. അപ്പൊ ഇതെല്ലാം കൂടി നന്നായിട്ടൊന്നു മിക്സ് ചെയ്ത് എടുക്കാം. മാവ് റെഡിയായതിനു ശേഷം 10 മിനിറ്റ് നേരം റെസ്റ്റിനായി വയ്ക്കാം. ഇഡ്ഡലി അല്പം സോഫ്റ്റ് ആയി കിട്ടുവാൻ ഒരു നുള്ള് ഒരു നുള്ള് ബേക്കിംഗ് സോഡയും ചേർത്ത് കൊടുക്കാവുന്നതാണ്. തുടർന്ന് ഇഡലി എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് അറിയുവാൻ വീഡിയോ കണ്ടു നോക്കൂ. Credit : Fathimas Curry World

Leave a Reply

Your email address will not be published. Required fields are marked *