ഈ ഇലയുടെ പേര് അറിയുന്നവർ താഴെ കമന്റ് ചെയ്യൂ… അനേകം ആയിരക്കണക്കിന് ആരോഗ്യഗുണങ്ങൾ തന്നെയാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. | Does Anyone Know The Name Of This Leaf.

Does Anyone Know The Name Of This Leaf : കറിവേപ്പില ഇല വായിലിട്ട് ചവയ്ക്കുന്നത് വായയിലെ ദുർഗന്ധത്തെ അകത്തുന്നു. ഒരു ഇല ഒരായിരം ഗുണങ്ങൾ എന്നാണ് കറിവേപ്പില കുറച്ച് പണ്ടുള്ളവർ പറഞ്ഞിരുന്നത്. കാലത്തെ നാട്ടുപൈതത്തിലും ഒറ്റമൂല്യങ്ങളിലും കറിവേപ്പില മുഖ്യഘടകം ആയിരുന്നു. പച്ചക്കറി ഇനങ്ങളിൽ ഏറ്റവും കൂടുതൽ മാരക കീടനാശിനികൾ അടങ്ങിയിരിക്കുന്നത് ഏതാണ് എന്ന് ചോദിച്ചാൽ അത് കറിവേപ്പിലയിലാണെന്ന് നമുക്ക് പറയാം.

   

കറിവേപ്പിലയ്ക്ക് കീടനാശിനിയെ ആവി കരണം ചെയ്യാനുള്ള കഴിവ് പച്ചക്കറികളെക്കാൾ ആയിട്ടുണ്ട്. തന്നെ എത്ര കഴുകിയാൽ എത്ര സമയം വെള്ളത്തിൽ ഇട്ടാലും കറിവേപ്പില വലിച്ചെടുത്തിരിക്കുന്ന കിടന്ന് കളയുവാൻ സാധിക്കുകയില്ല. വീട്ടിൽ ഒരു കറിവേപ്പ് നട്ടുവലർത്തുന്നത് വളരെയേറെ ഉത്തമം തന്നെയാണ്. ദഹനപ്രക്രിയ ശരിയായ രീതിയിൽ നടക്കുന്നതിന് കറിവേപ്പില സഹായിക്കുന്നു.

ഭക്ഷണത്തോടൊപ്പം കറിവേപ്പില കഴിക്കുകയും തമാശയത്തിൽ എത്തുകയും ചെയ്യുന്നു. കറിവേപ്പിലയിലെ സാന്നിധ്യം ദഹനം ത്യരിതപ്പെടുത്തുന്ന ദീപന രസങ്ങൾ ഉണ്ടാക്കുന്നത് വർദ്ധിപ്പിക്കുന്നു. കൃമിശല്യം അകറ്റുന്നതിന് വളരെ നല്ലൊരു ഔഷധമാണ് കറിവേപ്പ്. വേപ്പില ചതച്ച് പിഴിഞ്ഞെടുത്ത നേരിൽ ഒപ്പ് ചേർത്ത് കഴിക്കുകയാണെങ്കിൽ കൃമി ശല്യം ക്ഷമിക്കും. ക കറിവേപ്പിലകൊണ്ട് തൊക്കിന് ബാധിക്കുന്ന വിവിധതരം അണുബാധകൾ ചിക്കൻപോക്സിന്റെ പാടുകൾ എന്നിവ കുറയ്ക്കുവാൻ സാധിക്കും.

 

കറിവേപ്പിലയുടെ ആന്റി ബാക്ടീരിയ ഗുണമാണ് ഇതിന് സഹായിക്കുന്നത്. കറിവേപ്പില കുറച്ചു വെള്ളം ചേർത്ത് കുഴമ്പ് രൂപത്തിൽ അരച്ചെടുക്കുക ഇത് രോഗ ബാധയുള്ള പ്രദേശത്തെ തേച്ചുപിടിപ്പിക്കുകയും ഏകദേശം ഒരു 30 മീറ്റിന് ശേഷം കഴുകി കളയുകയും ചെയ്യാം തൊപ്പിലുള്ള ബുദ്ധിമുട്ടിന് ഒരു പരിധിവരെ ശമനം ലഭിക്കാൻ ഇത് നല്ലതാണ്. ഇത്തരത്തിൽ കറിവേപ്പില അടഞ്ഞിരിക്കുന്ന കൂടുതൽ പോഷക ഗുണങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കൂ. Credit : Easy Tips 4 U

Leave a Reply

Your email address will not be published. Required fields are marked *