ധ്വനിമോൾ എന്ത് ക്യൂട്ട് ആണ്.. മൃദുലയുടെയുടെയും കുഞ്ഞിന്റെയും വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ.. | Cute Video Of Mridula And Baby Gone Viral

Cute Video Of Mridula And Baby Gone Viral : മലയാളം മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മൃദുല വിജയ്. ചുരുങ്ങിയ കാലം കൊണ്ട് സീരിയലുകളിൽ തിളങ്ങിയ മൃദുലക്ക് നിരവധി ആരാധകരാണ് ഉള്ളത്. മൃദുലയെ പോലെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടൻ യുവകൃഷ്ണ. ഇരുവരും സീരിയലിലെ സൂപ്പർ താരങ്ങൾ ആണ്. ഇരുവരുടെയും വിവാഹം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മൃദുവാ എന്നാണ് ഇവരുടെ ഈ ജോടിയെ ആരാധകർ വിളിക്കുന്നത്. അത്രയ്ക്കും ആരാധകർക്ക് ഇഷ്ടമാണ് ഇവർ രണ്ടുപേരെയും. ഇരുവരുടെയും ഏക മകളാണ് ധ്വനി. മൃദുലയും യുവയും സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവ് ആണ്.

   

ഇരുവരുടെയും എല്ലാ വിശേഷങ്ങളും ആരാധകർ അറിയാൻ താല്പര്യപെടുന്ന ഒന്നാണ്. തങ്ങളുടെ ജീവിതത്തിലെ വലുതും ചെറുതുമായ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട് ഇവർ. ഇരുവർക്കും മകൾ ജനിച്ചപ്പോഴും മകളുടെ എല്ലാ വിശേഷങ്ങളും അവർ പങ്കുവെച്ചിരുന്നു. മകളുടെ നൂലുകെട്ട് ചടങ്ങിന്റെ വിശേഷങ്ങൾ ആരാധകർ ഏറ്റെടുത്ത ഒന്നായിരുന്നു. ഇപ്പോൾ കുഞ്ഞിന്റെ പുതിയ വീഡിയോ പങ്കുവെച്ചുകൊണ്ട് എത്തുകയാണ് മൃദുല.

മകൾ ധ്വനിയെ എടുത്തുകൊണ്ട് നൃത്തം ചെയ്യുന്ന മൃദുലയുടെ വീഡിയോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. പുഞ്ചിരിച്ച മുഖത്തോടെ വളരെയധികം സന്തോഷത്തോടെയും ആണ് മൃദുലയെ വീഡിയോയിൽ കാണാൻ സാധിക്കുക. ധ്വനി മോൾ മൃദുലയുടെ കൈകളിൽ ഇരുന്ന് എല്ലാം ശ്രദ്ധിക്കുന്നതായി കാണാം. മദർ ആൻഡ് ഡോട്ടർ ടൈം. മൈ ലിറ്റിൽ മുച്ച്ക്കിൻ.. എന്നിങ്ങനെയാണ് വീഡിയോക്ക് ഒപ്പം നടി കുറിക്കുന്നത്.

 

വളരെ ക്യൂട്ട് ആയ ഈ വീഡിയോ നിമിഷം നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്. സോഷ്യൽ മീഡിയ ആരാധകരാണ് മൃദുലക്കും യുവക്കും ഉള്ളത്. ഇരുവരെയും പോലെ ആരാധകർ ആണ് ഈ കുഞ്ഞു താരത്തിനും. കുളു കുളു എന്നാണ് ആരാധകർ ധ്വനി മോളെ വിശേഷിപ്പിക്കുന്നത്. ഇപ്പോൾ മകളുടെ ഒപ്പമുള്ള മൃദുലയുടെ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി ആരാധകരാണ് വീഡിയോക്ക് താഴെ കമന്റ്‌ ചെയ്തത്.

 

View this post on Instagram

 

A post shared by Mridhula Vijai (@mridhulavijai)

Leave a Reply

Your email address will not be published. Required fields are marked *