അണ്ണനെ കെട്ടിപ്പിടിച്ച് തന്റെ സ്നേഹ വാത്സല്യം ആരാധകരുമായി പങ്കുവെച്ച് എത്തുകയാണ് നടി അനുശ്രീ. | Anushree’s Words About His Brother Went Viral.

Anushree’s Words About His Brother Went Viral : വളരെ കുറഞ്ഞ കാലങ്ങൾ കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം പതിഞ്ഞ താര നടിയാണ് അനുശ്രീ. താരത്തിന്റെ ഓരോ വിശേഷങ്ങളും ആരാധകർ ഒന്നടക്കം തന്നെയാണ് സ്വീകരിക്കാറുള്ളത്. അഭിനയത്തിൽ ഏറെ പ്രാധാന്യം നൽകുന്ന താരം മോഡൽ രംഗത്തും വളരെയേറെ കഴിവ് തന്നെയാണ് തെളിയിച്ചിട്ടുള്ളത്. സോഷ്യൽ മീഡിയയിലൂടെയും മറ്റും നിരവധി ഫോട്ടോഷൂട്ടുകളും വീഡിയോകളും പങ്കുവെച്ചെത്തുമ്പോൾ മലയാളി പ്രേക്ഷകർ ഒന്നടക്കം ഏറ്റെടുക്കുകയാണ്.

   

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ചു കൊണ്ടിരിക്കുന്നത് തന്റെ അണ്ണനുമായുള്ള ചിത്രങ്ങളാണ്. സഹോദരൻ അനൂപിനോടൊപ്പം ഉള്ള താരത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നു. അനുശ്രീക്ക് സഹോദരനോടുള്ള സ്നേഹവും തിരിച്ചുള്ള കരുതലുമൊക്കെ ആരാധകർക്ക് ഒട്ടേറെ അറിയാവുന്ന കാര്യമാണ്. ഈ അടുത്തിടെ നടത്തിയ ഫോട്ടോഷൂട്ടിൽ സഹോദരനെക്കുറിച്ച് അനുശ്രീ പറഞ്ഞിരിക്കുന്ന വാക്കുകളാണ് ഇപ്പോൾ ഓൺലൈനിൽ തരംഗമായി കൊണ്ടിരിക്കുന്നത്.

” എന്റെ അണ്ണൻ എന്നും എപ്പോഴും എന്നോടൊപ്പം ഇങ്ങനെ ഉണ്ടാകട്ടെ… എന്റെ ഏറ്റവും വലിയ കൂട്ടായി ഏറ്റവും വലിയ താങ്ങായി എന്തും പറയുവാനുള്ള എന്റെ അണ്ണനായി കരയാൻ ആയാലും ചിരിക്കാൻ ആയാലും എന്നും എപ്പോഴും ചേർത്ത് പിടിക്കാനായി എപ്പോഴും എന്നും ഇങ്ങനെ ഇങ്ങനെ ” താരം പങ്കുവെച്ച ഈ വാക്കുകൾ ആണ് ഇപ്പോൾ ഏറെ സന്തോഷം ഊർന്നിരിക്കുന്നത്. കമുകുംചേരി പാലത്തിന്റെ മുകളിൽ തന്റെ അണ്ണനെ കെട്ടിപ്പിടിച്ചിരിക്കുന്ന താരത്തിന്റെ ചിത്രം ഇപ്പോൾ വൈറലായി മാറുക തന്നെയാണ്.

 

അനേകം രസകരമായ കമന്റുകൾ തന്നെയാണ് ഇരുവരുടെയും സ്നേഹത്തെക്കുറിച്ച് മലയാളികൾ പറഞ്ഞെത്തുന്നത്. സിനിമകൾക്കും അഭിനയത്തിനും സെലിബ്രിറ്റി സ്റ്റാറ്റസിനും അപ്പുറം കുടുംബത്തിനോടൊപ്പം ഏറെ സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്ന ആളും കൂടിയാണ് അനുശ്രീ. ഇപ്പോഴിതാ അണ്ണനെ കെട്ടിപ്പിടിച്ചിരിക്കുന്ന പെങ്ങള് കുട്ടിയുടെ ചിത്രങ്ങൾ കണ്ട് നിരവധി താരങ്ങളും ആരാധകരും ഒന്നടക്കം ഏറ്റെടുത്ത് കടനെത്തുകയാണ്.

 

View this post on Instagram

 

A post shared by Anusree (@anusree_luv)

Leave a Reply

Your email address will not be published. Required fields are marked *