80കളിലും 70കളിലും ഒട്ടേറെ തിളക്കം ഏറിയ താരം!! തന്റെ സഹോദരിയെ നേരിൽ കണ്ട് സന്തോഷത്തിൽ മതിമറന്ന് അംബിക. | Ambika Is Overjoyed To See Her Sister.

Ambika Is Overjoyed To See Her Sister : ഒരുകാലത്ത് തെന്നിന്ത്യയിലെ തിരക്കേറിയ നായികമാരായിരുന്നു അംബികയും രാധയും. 70കളിലും 80കളിലും സിനിമ മേഖലയിൽ പ്രമുഖനായകയായി തിളങ്ങിയ താരങ്ങളെ ആരാധകർ ഒന്നടക്കം ഏറ്റെടുക്കുക തന്നെയായിരുന്നു. മലയാളം, കന്നട, തെലുങ്ക്, തമിഴ്, ഹിന്ദി എന്നിങ്ങനെ നിരവധി ഭാഷ സിനിമകളിൽ അഭിനയിച്ചു കൊണ്ട് സിനിമ മേഖലയിൽ വളരെ മികച്ച അഭിനയം തന്നെയായിരുന്നു ഇവർ കാഴ്ചവച്ചിരുന്നത്. അത്രയേറെ സ്നേഹവും പിതുണയുമാണ് ഈ താരങ്ങൾക്ക് ചുറ്റും ഉള്ളത്.

   

സോഷ്യൽ മീഡിയയിൽ ആരാധകരുമായി വളരെയേറെ സജീവിമുള്ള താരങ്ങളുടെ വിശേഷങ്ങൾ നിരവധി ഫോട്ടോകളിലൂടെയും വീഡിയായും ആരാധകരുമായി പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അംബിക തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച് എത്തിയിരിക്കുന്ന ഫോട്ടോയാണ് ഏറെ വൈറലായി മാറിയിരിക്കുന്നത്. നീണ്ട 10 വർഷത്തിനുശേഷം ഞാൻ എന്റെ സഹോദരിയെ കാണാൻ മുംബൈയിലേക്ക് എത്തിയിരിക്കുകയാണ്.

അനുജത്തിയെ കെട്ടിപ്പിടിച്ചിരിക്കുന്ന ചിത്രങ്ങൾ ആരാധകർ ഒന്നടക്കം ഏറ്റെടുത്തിരിക്കുക തന്നെയാണ്. 200 ലേറെ ദക്ഷിണേന്ത്യൻ സിനിമകൾ മാത്രമാണ് അംബിക അഭിനയിച്ചിട്ടുള്ളത്. നിരവധി പ്രമുഖ നായകന്മാരായ മമ്മൂട്ടി, മോഹൻലാൽ, ജയൻ, പ്രേംനസീർ എന്നിങ്ങനെ നിരവധി താരങ്ങൾക്കൊപ്പം താരം അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയിൽ സീത എന്ന ചിത്രത്തിലൂടെ ആയിരുന്നു. മോഹൻലാലിന്റെ നായികയായി അഭിനയിച്ച രാജാവിന്റെ മകൻ എന്ന സിനിമയിലൂടെയാണ് അംബിക പ്രേക്ഷകശ്രദ്ധ നേടിയെടുത്തത്.

 

അന്നത്തെ കാലത്ത് മലയാള സിനിമയിലെ താര രാജാവ് മോഹൻലാലിനേക്കാൾ തിരക്കേറിയ നടി. അത്രയും ആരാധകർ ഒത്തിരി സ്നേഹിക്കുന്ന ഈ താരത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ തരംഗം തന്നെയാണ്. ഇപ്പോഴിതാ അനുജത്തിയിൽ ചേർത്ത് പിടിച്ച് ഏറെ നാളുകൾക്കു ശേഷം കണ്ടുമുട്ടിയ തന്റെ സ്നേഹവും സന്തോഷവും എല്ലാം പ്രകടിപ്പിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് അംബിക.

 

View this post on Instagram

 

A post shared by Ambika (@starambika)

Leave a Reply

Your email address will not be published. Required fields are marked *