എല്ലാ ആഗ്രഹങ്ങളും സാധിച്ചു കഴിഞ്ഞാൽ ദൈവത്തിന് എന്താണ് സ്ഥാനം… ആശയ കുഴപ്പത്തിലാക്കുന്ന ചോദ്യമായി നടൻ ജയസൂര്യയോട് ഒരു അമ്മച്ചി. | An Ammachi Is a Thought Provoking Question.

An Ammachi Is a Thought Provoking Question : ആരാർക്ക് വളരെയേറെ പ്രിയങ്കരം ഏറിയ യുവ താരനടനാണ് ജയസൂര്യ. മലയാള ചലച്ചിത്ര അഭിനേതാവ്, നിർമ്മാതാവ്, ഗായകൻ എനീ നിലകളിൽ വളരെയേറെ പ്രശസ്തനായ താരം അനേകം സിനിമകളിൽ തന്നെയാണ് തിളങ്ങിയിട്ടുള്ളത്. ഊമപ്പെണ്ണിന് ഉരിയാടപ്പയ്യൻ എന്ന മലയാള ചിത്രത്തിൽ അരങ്ങേറിയ താരം നിരവധി വില്ലൻ, ഹാസ്യം, നായകൻ, പ്രണയം എന്നിങ്ങനെ അനേകം വേഷങ്ങൾ തന്നെയാണ് അവതരിപ്പിച്ചിട്ടുള്ളത്. സോക്കറിൽ മീഡിയയിൽ ആരാധകരുമായി വളരെ സജീവമാണ്.

   

താരം പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും നിമിഷനേരങ്ങൾക്കുള്ളിൽ വൈറലായി മാറാറുള്ളത്. ഇപ്പോഴിതാ സോഷ്യൽ മീഡിയ വൈറലായി മാറിയിരിക്കുന്നത് മൂകാംബിക ദേവിയെ കാണുവാൻ എത്തിയ ജയസൂര്യയുടെ വിശേഷങ്ങൾ ആണ്. സാധാരണ വ്യക്തിയെ പോലെ ലുങ്ങിമുണ്ടും ഷർട്ടും ധരിച്ച് ബാഗും തോളിൽ ഇട്ടു കൊണ്ട് നടന്നു പോകുന്ന താരത്തിന്റെ കൈപിടിച്ച് ഒരു അമ്മച്ചി ചോദിക്കുന്ന ചോദ്യം സോഷ്യൽ വൈറലായി മാറിയിരിക്കുകയാണ്. “നമ്മുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കഴിഞ്ഞാൽ പിന്നെ എന്താണ് ദൈവത്തിനുള്ള സ്ഥാനം”.

അമ്മച്ചിയുടെ ചോദ്യത്തിന് ഉത്തരം പറയാനാകാതെ പുഞ്ചിരിക്കുകയാണ് ജയസൂര്യ. യാതൊരു താര ജാഡയും ഇല്ലാതെ ഒത്തിരി നേരം നിന്നുകൊണ്ട് പൊട്ടിച്ചിരിച്ച് സംസാരിച്ചതിനു ശേഷം റ്റാറ്റ പറഞ്ഞു പോകുന്ന ജയസൂര്യയുടെ വീഡിയോ വലിയ രീതിയിൽ തന്നെയാണ് വൈറലായി കൊണ്ടിരിക്കുന്നത്. അനേകം ആരാധകരാണ് ഇപ്പോൾ താരത്തിനോട് അമ്മച്ചി ചോദിച്ച ഈ ചോദ്യത്തിന് മറുപടിയുമായി സോഷ്യൽ മീഡിയയിൽ എത്തുന്നത്. നമുടെയെല്ലാം ആഗ്രഹങ്ങൾ സാധിച്ചു തരുന്നത് ഈശ്വരൻ തന്നെയാണ്.

 

ആഗ്രഹങ്ങൾ സാധിച്ചു കഴിഞ്ഞാലും നമ്മുടെ ജീവിതത്തിൽ ഈശ്വരനോട് സ്ഥാനമൊന്നും നൽകാതിരിക്കുന്നത് തെറ്റാണ് എന്നൊക്കെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർ പറഞ് എത്തുന്നത്. ചലച്ചിത്രരംഗത്ത് അനേകം സിനിമകൾ അഭിനയിച് മലയാളികരുടെ ഇടം നേടിയ യുവതാര നടനായ ജയസൂര്യയുടെ മൂകാംബിക ദർശന വിശേഷങ്ങൾ തന്നെയാണ് ഇപ്പോൾ ആരാധകർ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്. അനേകം രസകരമായി കമന്റുകൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *