നല്ല നാടൻ രുചിയിലൂടെ വാഴയിലയിൽ മത്തി പൊള്ളിച്ച് എടുക്കാം… അപാര സ്യാദ് തന്നെയാണ് കേട്ടോ.

വാഴയിലയിൽ മത്തി നല്ല രുചിയോട് കൂടി പൊള്ളിച്ചെടുക്കാവുന്നതാണ്. മീനിൽ മസാല മുഴുവൻ പുരട്ടി നല്ല ടേസ്റ്റിൽ എങ്ങനെ മത്തി പൊള്ളിച്ചെടുക്കാം എന്ന് നോക്കാം. അതിനായി ആദ്യം തന്നെ മത്തിയെടുത്ത് നല്ല രീതിയിൽ വൃത്തിയാക്കി എടുത്തതിനുശേഷം മീനിൽമേൽ വരഞ്ഞു കൊടുക്കാവുന്നതാണ്. മീനിൽ വരഞ്ഞ് മസാല തേച്ച് പിടിപ്പിച്ചാൽ മാത്രമാണ് മീനിന്റെ ഉള്ളിൽ എല്ലാം മസാല കേറി സെറ്റായി കിട്ടുകയുള്ളൂ. മസാലക്കൂട്ട് തയ്യാറാക്കുവാനായി ഒന്നര ടീസ്പൂൺ ഓളം മുളകുപൊടി, കാൽ ടീസ്പൂൺ ഓളം മഞ്ഞൾപൊടി, പാകത്തിന് ഉപ്പ്, എന്നിവ ചേർത്ത് ആവശ്യത്തിന് വെളിച്ചെണ്ണയും ഒഴിച്ച് നല്ല രീതിയിൽ യോജിപ്പിച്ച് എടുക്കാവുന്നതാണ്.

   

ഇതെല്ലാം കൂടി നല്ല രീതിയിൽ യോജിപ്പിച്ച് എടുത്തതിനുശേഷം മത്തിയിലേക്ക് പകുതി വേവിൽ വറുത്തെടുക്കാവുന്നതാണ്. ഇത് ഒരു മണിക്കൂർ നേരം റെസ്റ്റിൽ വയ്ക്കാം. ഈ ഒരു മത്തി പൊള്ളിച്ചത് ഏറ്റവും പ്രധാന കൂട്ടായി വരുന്നത് അതിന്റെ മസാല കൂട്ട് തന്നെയാണ്. അപ്പോൾ അപ്പോൾ മസാല കൂടെ തയ്യാറാക്കുവാൻ ആയി രണ്ടു സബോള ചെറിയ കഷണങ്ങളാക്കി അരികത്ത് രണ്ട് തക്കാളി അല്പം ഇഞ്ചിയും വെളുത്തുള്ളിയും പേസ്റ്റ് ആക്കിയത്.

ഈ ഇൻഗ്രീഡിയൻസ് എല്ലാം ഇട്ടുകൊടുത്ത് നല്ല രീതിയിൽ ഒന്നും വഴറ്റിയെടുക്കാവുന്നതാണ്. ആവശ്യമുള്ള പൊടികൾ എല്ലാം ചേർത്ത് ഒന്ന് നല്ല രീതിയിൽ വഴറ്റി എടുക്കാവുന്നതാണ്. ഇനി നമുക്ക് മത്തി പൊളിച്ച് എടുക്കുവാനായി വാഴയില വാട്ടിയെടുത്ത് അതിലേക്ക് തയ്യാറാക്കിയ ഗ്രേവി വെച്ച് അതിന്റെ മുകളിലേക്ക് മീൻ ഓരോന്നായി വെച്ചു കൊടുക്കാവുന്നതാണ്.

 

ഇനി വാഴയുടെ നാര് ഉപയോഗിച്ച് ഈയൊരു വാഴയില പൊതി കെട്ടാവുന്നതാണ്. ഇതൊരു ഏതെങ്കിലും പാത്രത്തിന്റെ ഉള്ളിലേക്ക് ഇറക്കിവെച്ച് ഒന്ന് ആവി കയറ്റി എടുക്കാം. ഇതാണ് നല്ല രുചിയോട് കൂടിയുള്ള വാഴയിലയിൽ പൊളിച്ച മത്തി. ഈയൊരു റെസിപ്പി പ്രകാരം തയ്യാറാക്കി നോക്കൂ. ഒരിക്കൽ ഇങ്ങനെ ഉണ്ടാക്കി നോക്കി കഴിച്ചാൽ വീണ്ടും നിങ്ങൾക്ക് കഴിക്കാൻ തോന്നും അത്രയ്ക്കും പോളി ഐറ്റം.

Leave a Reply

Your email address will not be published. Required fields are marked *