ജോലിക്ക് പോകുന്ന വീട്ടമ്മമാർക്ക് ഇനി അഞ്ചു മിനിറ്റിനുള്ളിൽ തന്നെ ബ്രേക്ക് ഫാസ്റ്റ് റെഡി ആക്കി എടുക്കാം… ഈയൊരു റെസിപ്പി പ്രകാരം.

നാലുമണിക്ക് തയ്യാറാക്കിയെടുക്കുവാൻ സാധിക്കുന്ന ഒരു സ്പെഷ്യൽ പലഹാരത്തിന് റെസിപ്പിയുമായാണ് ഇന്ന് എത്തിയിരിക്കുന്നത്. ഈയൊരു പലഹാരം തയ്യാറാക്കുവാനായി ഒരു ഗ്ലാസ് പച്ച അരി വെള്ളത്തിലിട്ട് മുക്കാൽ മണിക്കൂർ നേരം കുതിർത്തിയെടുക്കാവുന്നതാണ്. ശേഷം അരി നല്ല രീതിയിൽ വൃത്തിയാക്കി വെള്ളമെല്ലാം കളഞ്ഞതിനുശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുത്ത്‌ ഒരു ചെറുപഴവും ഇട്ട് രണ്ട് ഏലക്കയും ചേർത്ത് ആവശ്യത്തിന് ഉപ്പും വിതറി കൊടുത്ത് ഒരു സ്പൂൺ റവ ചേർക്കാവുന്നതാണ്.

   

ഒരു പലഹാരത്തിന് നല്ല മധുരം ലഭിക്കുവാനായി ശർക്കരപ്പാനി ചേർക്കണം എന്നുണ്ടെങ്കിൽ അങ്ങനെ ചെയ്യാം അല്ലെങ്കിൽ ആവശ്യത്തിന് പഞ്ചസാര ഇട്ടു കൊടുത്താലും മതി. ഇനി ഇത് നല്ല രീതിയിൽ മിക്സിയിൽ പേസ്റ്റ് പോലെ അരച്ചെടുക്കാവുന്നതാണ്. ശേഷം ഇതിലേക്ക് രണ്ട് ടീസ്പൂൺ ഗോതമ്പ് പൊടി ചേർത്തു കൊടുക്കാം. അരച്ചെടുത്ത ഈ ഒരു മാവ് മറ്റൊരു പാത്രത്തിലേക്ക് മാറ്റി വയ്ക്കാവുന്നതാണ്.

ഇനി ഒരു മാവിലേക്ക് ഒരു അല്പം വെള്ളം കൂടിയും ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്യാവുന്നതാണ്. ഈ ഒരു പലഹാരം തയ്യാറാക്കി എടുക്കുവാനായി നമ്മുടെ ഇഡലിത്തട്ടിലേക്ക് അല്പം എണ്ണ തൂകി കൊടുത്തതിനുശേഷം നീയൊരു മാവ് അതിൽ ഒഴിച്ചു കൊടുത്ത്‌ ആവി കേറ്റി എടുക്കാവുന്നതാണ്. അല്ലെങ്കിൽ കുഴിയപ്പ ചട്ടിയിൽ അല്പം എണ്ണ ഒഴിച്ച് കൊടുത്ത്‌ അതിൽ മാവ് ഒഴിച്ച് കുക്ക് ചെയ്യാവുന്നതാണ്.

 

ചിട്ടിയിൽ ഉണ്ടാക്കുന്നതിനേക്കാൾ സ്വാദ് കൂടുതൽ ഇഡലിത്തട്ടിൽ ആവി കേറ്റിയെടുക്കുന്നത് തന്നെയാണ്. നല്ലൊരു സോഫ്റ്റിൽ തന്നെയാണ് ഈ പലഹാരം കിട്ടുന്നത്. ഒട്ടും തന്നെ ഈ ഒരു പലഹാരം പറ്റി പിടിക്കില്ല. നല്ല ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരം തന്നെയാണ്. ഈയൊരു മാവ് തയ്യാറാക്കുന്നത് എങ്ങനെഎന്ന താഴെ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്യാദിഷ്ട്ടമായ പലഹാരം ഉണ്ടാക്കി നോക്കൂ… ടേസ്റ്റ് അപാരം തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *