ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേക്ക് തിരിച്ചെത്തിയ അമ്മയെയും കുഞ്ഞിനെയും സർപ്രൈസ് സമ്മാനിച്ച് ടോഷ്…. | Tosh Shared a Surprise Video Of Chandra And Kunjuwawa.

Tosh Shared a Surprise Video Of Chandra And Kunjuwawa : മലയാളി പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടമുള്ള താരമാണ് ചന്ദ്ര ലക്ഷ്മണനും ടോഷ് ക്രിസ്റ്റിയും. സീരിയൽ താരങ്ങളായ ഇവരെ മലയാളികൾ ഒന്നടക്കം ഏറ്റെടുക്കുകയായിരുന്നു. ഇരുവരും ഒന്നിച്ച് വിവാഹിതരാൻ പോകുന്നു എന്ന വാർത്ത അറിഞ്ഞു മുതൽ തന്നെ വളരെയേറെ സന്തോഷത്തിൽ തന്നെയായിരുന്നു ആരാധകർ. ഇരുവരും അച്ഛനമ്മമാർ ആയത് ഏതാനും ദിവസങ്ങൾക്ക് മുൻപാണ്. താരദമ്പതിമാർ ഒന്നിചായിരുന്നു തന്റെ ആരാധകരുമായി സന്തോഷ വാർത്ത തുറന്നു പറഞ്ഞത്. കുഞ്ഞ് ജനിക്കുന്നതിന്റെ തലേദിവസം വരെയും സീരിയലിൽ എല്ലാത്തരം ഷൂട്ടുകളും ചെയ്ത ചന്ദ്രിയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുക തന്നെയായിരുന്നു.

   

ഇപ്പോഴിതാ ചന്ദ്രയെ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിലെത്തിയ ചന്ദ്രകക്ക് സമ്മാനിച്ച സർപ്രൈസുകളെ കുറിച്ചും പറഞ്ഞ് എത്തുകയാണ് താരങ്ങൾ. അതോടൊപ്പം തന്നെ ഇനി രണ്ടുവർഷം കഴിഞ്ഞ് അടുത്ത കുഞ് ഉളൂ എന്ന് ടോഷ് പറഞ്ഞപ്പോൾ ചന്ദ്ര ഞെട്ടിത്തെറിച്ച്… ഇനി എനിക്ക് വയ്യ എന്ന് പറയുന്നത് വീഡിയോയിൽ കാണാം. വളരെ രസകരമായ  താരതന്മാരുടെ വീഡിയോയും ആരാധകർ ഏറ്റെടുക്കുകയായിരുന്നു. ചന്ദ്രയും ടോഷും എപ്പോൾ ഒരുമിച്ചത്തിയാലും വിഷനേരങ്ങൾക്കുള്ളിൽ തന്നെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ചന്ദ്ര അറിയാതെ ഡെക്കറേറ്റ് ചെയ്യുക എന്നതായിരുന്നു ആദ്യത്തെ പണി.

എല്ലാം സെറ്റ് ചെയ്തതിനുശേഷം ചന്ദ്രയെയും കുഞ്ഞിനെയും കൂട്ടി വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു ടോഷ്. ഹോസ്പിറ്റൽ അധികൃതരും ഒന്നിച്ച് വീഡിയോ എടുക്കുകയും സെൽഫിയും എടുത്തതിനുശേഷമാണ് അവിടെനിന്ന് ഇറങ്ങിയത്. ഒരു സെലിബ്രേറ്റി ജാഡയും ഇല്ലാതെ വളരെ സിമ്പിൾ ആയ പേഷ്യന്റ് തന്നെയായിരുന്നു ചന്ദ്ര എന്നായിരുന്നു ഡോക്ടറുടെ മറുപടി. ആശുപത്രി വീട്ടിലെത്തിയ ചന്ദ്രയെയും കുഞ്ഞിനെയും അമ്മ ആരതി ഉഴിഞ്ഞ് സ്വീകരിക്കുകയാണ്. വീട്ടിൽ പരിചയമില്ലാത്ത ഷൂസ് കണ്ട് ചന്ദ്ര ചോദിച്ചപ്പോൾ സർപ്രൈസ് എന്ന പൊളിയുമോ എന്ന ഒരു ഭയം ടോഷിന് ഉണ്ടായിരുന്നു.

 

“സർപ്രൈസ് ഉണ്ട് എന്ന് എനിക്ക് ഡൗട്ട് ഉണ്ടായിരുന്നു എങ്കിലും ഇത്രയും ഉണ്ടാകും എന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല എന്നായിരുന്നു ചന്ദ്രയുടെ വാക്കുകൾ”. അതിമനോഹരമായിത്തന്നെ സർപ്രൈസുകൾ ഒരുക്കി ആഘോഷമാക്കുകയായിരുന്നു കുഞ്ഞിന്റെ സ്വീകരണ വേദി. ഏറെ നാളുകൾക്കു ശേഷം താരതമ്യന്മാർ ഒന്നിച്ച് മറ്റൊരു ജീവിതത്തിലേക്ക് മുന്നേറുകയാണ്. അനേകം ആരാധകരും താരങ്ങളും ആണ് ആശംസ വാക്കുകളുമായി കടന്നെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *