സിനിമയിൽ ഒട്ടേറെ തിളക്കം ഏറിയ യുവതാര നടന്റെ ബാല്യകാല ചിത്രമാണ് ഇത്!! നിങൾ ഓരോരുത്തരും ഏറെ സ്നേഹിക്കുന്ന ഈ താരം നടൻ ആരാണെന്ന് മനസ്സിലായോ. | Can You Tell Me Who The Actor Is After Seeing The Picture.

Can You Tell Me Who The Actor Is After Seeing The Picture : ആരാധകർക്ക് വളരെയേറെ പ്രിയങ്കരമായ താരങ്ങളുടെ ബാല്യകാല ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറുന്നത്. അവരുടെ കുസൃതികലളെറിയ കളിച്ചിരികളും വീഡിയോകളും നിമിഷനേരങ്ങൾ കൊണ്ട് മലയാളികൾ ഏറ്റെടുക്കുക തന്നെയാണ്. ചിത്രത്തിൽ പുഞ്ചിരി തൂകിയിരിക്കുന്ന ഈ കുട്ടിയുടെ ചിത്രം കണ്ട് ആരാണെന്ന് പറയാൻ സാധ്യമാകുന്നുണ്ടോ. മലയാള സിനിമയിൽ ഒട്ടേറെ തിളക്കം ഏറിയ താരത്തിന്റെ മകനാണ് ഈ ചിത്രത്തിലുള്ള കുട്ടി. ആർക്കെങ്കിലും ഈ നടനെ മനസ്സിലാവുകയാണെങ്കിൽ കമന്റ് ബോക്സിൽ മറുപടിയായി അറിയിക്കുക.

   

ഒരു പക്ഷേ നിങ്ങൾ വിചാരിച്ച താരം തന്നെയായിരിക്കാം ഈ ചിത്രത്തിൽ ഉള്ളത്. മലയാളം ചലച്ചിത്ര അഭിനേതാവ് താര ജോഡികളായ ജയറാം, പാർവതി ദമ്പതികളുടെ മകൻ കാളിദാസ് ജയറാമിന്റെ ബാല്യകാല ചിത്രമാണ് ഇത്. മലയാളം ,തമിഴ് എന്നിങ്ങനെ അനേക ഭാഷ സിനിമകളിലാണ് താരം ഇതുവരെ തിളങ്ങിയിട്ടുള്ളത്. 2000തിൽ പുറത്തിറങ്ങിയ കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കാളിദാസൻ കടന്നു എത്തുന്നത്.

പിന്നീട് യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, എന്റെ വീട് അപ്പൂന്റെയും, പൂമരം എന്നിങ്ങനെ അനേകം സിനിമകളിൽ അഭിനയിക്കുകയായിരുന്നു. അഭിനയം കാഴ്ചവച്ച താരത്തിന് ഇതിനോടകം നിരവധി പുരസ്കാരങ്ങൾ തന്നെയാണ് നേടിയിട്ടുള്ളത്. അഭിനയത്തോടൊപ്പം തന്നെ മോഡൽ രംഗത്തും ഗായകരംഗത്തും വളരെയേറെ മികച്ച കഴിവ് തന്നെയാണ് പുലർത്തിയിട്ടുള്ളത്. 2018ഇൽ പുറത്തിറങ്ങിയ പൂമരം എന്ന സിനിമയിൽ “ഞാനും എന്റെ ആളും” എന്ന ഗാനം പാടിക്കൊണ്ട് തുടക്കം കുറിക്കുകയായിരുന്നു.

 

മലയാളികൾ ഏറെ നെഞ്ചിലേറ്റുന്ന യുവതാര നടനായ കാളിദാസ് ജയറാമിന്റെ ഓരോ വിശേഷങ്ങളും നിമിഷനേരങ്ങൾക്കുള്ളിൽ ആണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. എന്റെ വീട് അപ്പൂന്റെയും എന്ന സിനിമയിലൂടെ അച്ഛനും മകനും ഒരുമിച്ചെത്തുകയായിരുന്നു. വലിയ ജനശ്രദ്ധ നേടിയ ഈ സിനിമക്ക് കാളിദാസന് പുരസ്കാറാം ലഭ്യമാവുകയായിരുന്നു. ജാക്ക് ആൻഡ്‌ ജിൽ എന്ന സിനിമയാണ് കാളിദാസൻ അവസാനമായി അഭിനയിച്ച ചിത്രം. ഇനിയും താരത്തിന്റെ അനേക സിനിമകൾ കടന്നുവരും എന്ന് സന്തോഷത്തിലാണ് ഓരോ മലയാളി പ്രേക്ഷകരും.

Leave a Reply

Your email address will not be published. Required fields are marked *