കളി മുഴുവൻ ഇപ്പോൾ വെള്ളത്തിൽ ആണ്…മക്കളെയും കൂട്ടി ബോട്ട് ഓടിച്ച് ചീറി പായുകയാണ് സംവൃത സുനിൽ. | Malayalees Are Shocked To See Samvrita’s Boating Practice.

Malayalees Are Shocked To See Samvrita’s Boating Practice : ആരാധകർക്ക് വളരെയേറെ പ്രിയങ്കരം ഏറിയ താരനടിയാണ് സംവൃത സുനിൽ. താരത്തിന്റെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ ഏറെ വൈയറിലായി കൊണ്ടിരിക്കുന്നത് മക്കളെയും കൂട്ടി സമൃത ബോട്ടിങ് ചെയുന്ന ചിത്രങ്ങളും വീഡിയോകളും ആണ്. “രസകരമായ ഒരു യാത്രയിൽ ബോട്ടിന്റെ കൈവശം കൂടി ഇപ്പോൾ ഞാൻ കയ്യെടുത്തിരിക്കുകയാണ്” എന്നാണ് സംവൃത പങ്കുവെച്ചെത്തിയ ചിത്രങ്ങൾക്ക് താഴെ കുറിച്ചിരിക്കുന്നത്.

   

ബോട്ട് ഓടിക്കുവാൻ സംവൃത പഠിച്ചിരിന്നോ എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർ പറഞ്ഞെത്തുന്നത്. വിവാഹത്തിന് ശേഷം സിനിമാമേഖലയിൽ നിന്ന് വളരെയേറെ നീണ്ട ഇടവേളയിലാണ് താരം. 2012 ജനുവരി പതിനൊന്നാം തീയതി കോഴിക്കോട് കാരനായ അഖിൽ ജയരാജുമായി സമൃദ്ധ വിവാഹിതരാവുകയായിരുന്നു. മലയാള ചലച്ചിത്രരംഗത്ത് ഒട്ടേറെ തിളങ്ങുന്ന താരം നിരവധി സിനിമകൾ തന്നെയാണ് ഇതിനോടകം വേഷം കുറിച്ചിട്ടുള്ളത്.

വിവാഹത്തിനുശേഷം അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും അനേകം റിയാലിറ്റി ഷോകളിൽ താരം എത്താറുണ്ട്. സോഷ്യൽ മീഡിയയിൽ തരാം പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും നിമിഷം നേരങ്ങൾക്കുള്ളിൽ തന്നെയാണ് ആരാധകർ ഇരു കൈകളും നീട്ടി സ്വീകരിക്കുന്നത്. സംവൃത വണ്ടിയോടിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. സാധാരണ വാഹനങ്ങളെ പോലെ ഓട്ടോ, കാറ്, ബസ് അങ്ങനെ ഒന്നുമില്ല.

 

ഇതുവരെ ഓടിച്ചു നോക്കാത്ത മറ്റൊരു പുതിയ വാഹനം തന്നെയാണ് ഇപ്പോൾ ഓടിക്കുന്നത്. സൈഡിൽ മക്കളെയും ഇരുത്തി കൊണ്ട് കറുത്ത ടീഷർട്ടിൽ സുന്ദരിയായി കൂളിംഗ് ഗ്ലാസ് വെച്ച് ചീറിപ്പാഞ് ബോട്ട് ഓടിക്കുന്ന താരത്തിന്റെ ദൃശ്യവീഡിയോകൾ കണ്ട് ഞെട്ടലോടിയാണ് മലയാളി പ്രേക്ഷകർ. തരാം പോസ്റ്റ് ചെയ്ത് ഈ ചിത്രത്തിന് താഴെ നിരവധി ആരാധകർ തന്നെയാണ് ഇപ്പോൾ ലൈക്കുകളും കമന്റുകളുമായി കടനെത്തുന്നത്.

 

View this post on Instagram

 

A post shared by Samvritha Akhil (@samvrithaakhil)

Leave a Reply

Your email address will not be published. Required fields are marked *