ഡിസംബർ മാസം നേരത്തെ വന്നെത്തി!! ഇനി മുഴുവൻ ആഘോഷങ്ങൾ മാത്രം!! ക്രിസ്മസ് അടുത്തു ഓ പൊളി നസ്രിയയുടെ വാക്കുകൾ വൈറൽ. | Nazria’s Words Are Viral As Christmas Approaches.

Nazria’s Words Are Viral As Christmas Approaches : വളരെ ചെറുപ്പം മുതൽ ബാലതാരമായി അഭിനയരംഗത്ത് കടന്നുവന്ന താരമാണ് നസ്രിയ ഫഹദ്. 2006ൽ പളുങ്ക് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ചലച്ചിത്ര മേഖലയിലേക്ക് കടന്നെത്തുകയായിരുന്നു. പിന്നീട് ഒരുനാൾ കനവ് എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചു. താരത്തിന്റെ ഓരോ സിനിമയും മലയാളികൾക്ക് ഒത്തിരി പ്രിയങ്കരമാണ്. കൊച്ചുകുട്ടികളെ പോലെയുള്ള താരത്തിന് സംസാരശൈലിയും ആ ക്യൂട്ട്നെസ് ആണ് മലയാളികൾ ഒത്തിരി ഇഷ്ടപ്പെടുന്നത്.

   

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ താരം പങ്കുവച്ചെത്തിയ ചിത്രങ്ങൾ തന്നെയാണ് ഏറെ വൈറലായി മാറുന്നത്. ക്രിസ്മസ് ട്രീയ്ക്ക് മുമ്പിലിരിക്കുന്ന നസ്രിയയുടെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.’ ഡിസംബർ മാസത്തിലേക്ക് സ്കിപ്പ് ചെയ്യാൻ ആകുമോ’ എന്ന താരത്തിന്റെ അടിക്കുറിപ്പ് കൂടിയാണ് ഈ ചിത്രം പങ്കു വച്ചിരിക്കുന്നത്. അനവധി ആരാധകർ തന്നെയാണ് ഇപ്പോൾ ചിത്രത്തിന് നിരവധി മറുപടികളുമായി എത്തുന്നത്. ഡിസംബർ മാസം എന്ന് പറഞ്ഞാൽ ഫുൾ ആഘോഷങ്ങൾ ആണ്.

എനിക്ക് ഏറെ ഇഷ്ടമുള്ള ഒരു മാസം തന്നെയാണ് ഡിസംബർ. ക്രിസ്മസ് എന്നതിൽ ഉപരി തന്നെ എന്റെ ജന്മദിനവും കൂടിയാണ് ഈ മാസത്തിൽ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ച ഈ ചിത്രങ്ങൾക്ക് താഴെ നിരവധി ആരാധകർ തന്നെയാണ് മുൻകൂട്ടിക്കൊണ്ട് താരത്തിന് പിറന്നാൾ ആശംസകൾ നേർന്നു എത്തുന്നത്. കറുത്ത നിറമുള്ള ഉടുപ്പ് അണിഞ്ഞ് അധിവസുന്ദരിയായി നസ്രിയ എത്തിയപ്പോൾ അനേകം കമന്റുകൾ പങ്കുവെച്ചുകൊണ്ട് ആരാധകർ കടന്നെത്തുകയാണ്.

 

ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടുകയായിരുന്നു. 2014 പ്രശസ്ത ചലച്ചിത്ര താരം ഫഹദ് ഫാസിൽ മായിൽ നസ്രിയ വിവാഹബന്ധത്തിൽ ഏർപ്പെട്ടു. വിവാഹം കഴിഞ്ഞ് ഏറെ നാൾ അഭിനയിച്ചു നിന്ന് വിട്ടു നിന്നിരുന്നു എങ്കിലും അധികം താമസിക്കാതെ തന്നെ വീണ്ടും സിനിമ മേഖലയിലേക്ക് അരങ്ങേറി. ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചെത്തിയ ചിത്രങ്ങളാണ് തരംഗമായി കൊണ്ടിരിക്കുന്നത്.

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh)

Leave a Reply

Your email address will not be published. Required fields are marked *