ഹീറോ വേഷത്തിൽ ഞാനില്ലേ ചെറിയച്ഛാ…സിനിമ മേഖലയിൽ ജനപ്രിയനായകന്റെ മകൾ മീനാക്ഷി കടന്നതുമോ എന്നുള്ള ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി അനൂപ്. | Actor Dileep Daughter Meenakshi Is Now Entering The Cinema.

Actor Dileep Daughter Meenakshi Is Now Entering The Cinema : ആരാധകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് ദിലീപ്ദി. താരത്തിന്റെ സിനിമകൾ മലയാളി പ്രേക്ഷകർക്ക് എന്നും വളരെയേറെ പ്രിയങ്കരം തന്നെയാണ്. മലയാളികൾക്ക് എപ്പോഴും ഇഷ്ടപ്പെട്ട സിനിമകൾ ചെയ്യുന്നത് കൊണ്ട് തന്നെയാണ് ജനപ്രിയ നായകൻ എന്ന പേരിൽ ദിലീപ് അറിയപ്പെടുന്നത്. എല്ലാ പ്രായത്തിലുള്ള ആളുകൾക്കും ദിലീപിന്റെ സിനിമകൾ ആസ്വദിക്കാൻ കഴിയും എന്നതാണ് ദിലീപ് സിനിമകളുടെ പ്രത്യേകത. അതേ ഇഷ്ടവും അവരുടെ മക്കളോടും ഉണ്ട്.

   

ജനപ്രിയ നായകൻ ദിലീപിന്റെ മക്കൾ മഹാലക്ഷ്മിയെയും മീനാക്ഷിയെയും ആരാധകർക്ക് അത്രയേറെ സുപരിചിതമാണ്. കുട്ടിക്കുറുമ്പ് കാണിക്കുന്ന മഹാലക്ഷ്മികൾ ഒരുപിടി സ്നേഹം കൂടുതലുള്ളത് മീനാക്ഷിയോട് തന്നെയാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുന്നത് മീനാക്ഷിയുടെ സിനിമ പ്രവേശനത്തെക്കുറിച്ച് ചോദിച്ചുകൊണ്ടാണ്. മീനാക്ഷിയെ കുറിച്ച് ദിലീപിന്റെ സഹോദരൻ അനൂപ് പറയുന്ന ഓരോ വാക്കുകളും ആരാധകർ ഏറ്റെടുക്കുകയാണ്.”

എപ്പോഴെങ്കിലും മീനാക്ഷി സിനിമയിലേക്ക് കടന്നു എത്തുമോ എന്ന ആരാധകരുടെ ചോദ്യത്തിന് മറുപടിയാണ് അനൂപ് പറഞ്ഞെത്തുകയാണ് “. മീനാക്ഷി ഇതുവരെ സിനിമയിൽ അഭിനയിക്കണം എന്ന് ഒന്നും പറഞ്ഞിട്ടില്ല. അവൾക്ക് ഡോക്ടർ ആവണമെന്നാണ് ആഗ്രഹം. ഇനി അവളുടെ മനസ്സിൽ സിനിമയിലേക്ക് കടന്നു വരാൻ ആഗ്രഹം ഉണ്ടോ എന്ന ആരും എനിക്ക് അറിയില്ല എന്നും അനൂപ് ഒരു അഭിമുഖത്തിൽ തുറന്നു പറഞെത്തുകയാണ്.

 

ആരാധകർക്ക് ദിലീപിനോടുള്ള ആ സ്നേഹം തന്നെയാണ് അവരുടെ മക്കളോട് കാണിക്കുന്നത്. ദിലീപിന്റെ സഹോദരൻ ആദ്യമായി സംവിധാനം ചെയ്ത തട്ടാശ്ശേരി കൂട്ടം എന്ന സിനിമയാണ് റ്റിയക്റ്റുറുകളിൽ നിറഞ്ഞൊടുന്നത്. ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് ഇപ്പോൾ നിരവധി ആഭിമുഖങ്ങളിലാണ് അനൂപ് കാടാനെത്തിയിരുന്നത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി തുറന്നുപറഞ്ഞ അഭിമുഖത്തിലാണ് മീനാക്ഷിക്ക് സിനിമയിൽ അഭിനയിക്കാൻ താല്പര്യമുണ്ടോ എന്ന കാര്യത്തിന് മറുപടിയുമായി അനൂപ് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *