അവാർഡ് സാഹര വേദി തിളങ്ങക്കമെറുകയാണ്!! എല്ലാ പരിമിതികളെയും പിന്തള്ളിക്കൊണ്ട് വിജയ കൊടുമുടികൾ പാറിച്ചിരിക്കുകയാണ് ഹന്ന. | Hanna In Kairali TV Phoenix Vijay.

Hanna In Kairali TV Phoenix Vijay : ലോകമുഴുവനുള്ള മലയാളികൾ ഏറെ സന്തോഷത്തിന്റെ സുവർണ്ണ നിമിഷത്തിലാണ്. ഇപ്രാവശ്യത്തെ കൈരളി ടിവി ഫിനിക്സ് പുരസ്കാരം കരസ്ഥമാക്കിയത് ഹന്ന മോൾക്ക്. ഏറെ സന്തോഷത്തിന്റെ നിമിഷത്തിലാണ് ഈ കൊച്ചുമകൾ ഇപ്പോൾ. വേദിയിലേക്ക് അതിവസുന്ദരിയായി കടന്നു എത്തുകയും മെഗാസ്റ്റാർ മമ്മൂട്ടിയുടെ കയ്യിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങുകയും ചെയ്യുകയായിരുന്നു. വേദിയിലെത്തിയ ഹന്ന മമ്മൂട്ടിയുടെ കാൽ തൊട്ട് വന്ദിച്ച് അനുഗ്രഹം ഏറ്റു വാങ്ങുകയായിരുന്നു.

   

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ വൈറലായി മാറുകയാണ് കുഞ്ഞുവാവയ്ക്ക് നൽകിയ ഈ അവാർഡ് ദൃശ്യങ്ങളാണ്.ഗായകൻ സലിം കോടത്തൂറിന്റെ മകളാണ് ഹന്ന. നിരവധി താരങ്ങളും ആരാധകരും ഒന്നടക്കമാണ് ഈ സന്തോഷത്തിൽ പങ്കാളിയായി കടന്നെത്തുന്നത്. “സൗന്ദര്യം കൊണ്ടല്ല എല്ലാം നടപ്പിലാകുന്നത് ഓരോരുത്തരുടെയും പ്രവർത്തിയിലും കഴിവിലും ആണ് എന്ന് തെളിയിച്ചിരിക്കുകയാണ് ഇപ്പോൾ ഈ കൊച്ചു കുട്ടി”. നിരവധി ഗാനങ്ങളും ഡാൻസുകളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് എത്താറുണ്ട്.

അതുകൊണ്ട് തന്നെ മലയാളികൾക്ക് വളരെ സുപരിചിതമായ പ്രശസ്ത ഗായകൻ സലിം കോടത്തൂരിന്റെ മകളെ ഏറെ പ്രസംസ്തമാണ്. കൈരളി ടിവി ഫിനിക്സ് അവാർഡുകളുടെ പ്രഖ്യാപനവും വിതരണവും കൊച്ചിപ്പാടിവട്ടം അസീസിയ സെറ്റിൽ വച്ചാണ് ഇത്തവണ നടത്തിയത്. പുരുഷ വിഭാഗം പുരസ്കാരം ലഭ്യമായത് കൃഷ്ണകുമാറിനും സ്ത്രീ വിഭാഗം നിസ്കാരം ഗീത സലീഷിനുമാണ്. ഇപ്പോൾ അനേകം ചർച്ചകൾക്ക് ഇടയാകുന്നത് ഒത്തിരി സന്തോഷകരമായ ഈ ഒരു വാർത്തയെക്കുറിച്ചാണ്.

 

അനേകം കമന്റുകൾ തന്നെയാണ് ഇപ്പോൾ നിറയുന്നത്. വേദിയിൽ ഹന്നയെ കെട്ടിപ്പിടിച്ച് സെൽഫി എടുക്കുകയായിരുന്നു മമ്മൂക്ക. യാതൊരു താര ജാഡയും ഇല്ലാതെ കെട്ടിപ്പിടിക്കുന്ന മമ്മൂക്കയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർ നിരവധി മറുപടികളുമായി കടന്നെത്തി കൊണ്ടിരിക്കുന്നത്. ഒപ്പം തന്നെ ഹന്നമോളുടെ അവാർഡ് സന്തോഷത്തിൽ പങ്കാളികളാവുകയും ചെയുന്നു.

Leave a Reply

Your email address will not be published. Required fields are marked *