എത്ര വലിയ തുരുമ്പുകളും അഴക്കുകളും ആയിക്കോട്ടെ വെറും മിനിറ്റുകൾക്കുള്ളിൽ തന്നെ ദോശക്കല്ല് പൊരുത്തപ്പെടുത്തി എടുക്കാം.

നമുക്കെല്ലാവർക്കും ഒത്തിരി ഇഷ്ടമുള്ള ഒരു പലഹാരം തന്നെയാണ് ദോശ. എന്നാൽ ചില നേരത്ത് ദോഷം ഉണ്ടാക്കി ഉണ്ടാക്കാൻ നിൽക്കുമ്പോൾ ദോശ ചട്ടിയിൽ നല്ല രീതിയിൽ അടിപിടിക്കാറുണ്ട്. ദോശ ഉണ്ടാക്കുമ്പോൾ അടി പിടിക്കാതിരിക്കാൻ വേണ്ടി ഒരുപാട് പൊടികൾ നമ്മൾ നോക്കാറുണ്ട്. എന്നിരുന്നാലും ആ സംഭവം റെഡി ആവില്ല. ദോശ ഫ്രൈ പാനിൽ ചുടുന്നതിനേക്കാൾ സ്വാദ് കല്ലിൻ ചുട്ട് എടുക്കുന്നത് തന്നെയാണ്.

   

തുരുമ്പൊക്കെ പറ്റിപ്പിടിച്ചിരിക്കുന്ന ദോശക്കല്ലേ നിങ്ങളുടെ വീട്ടിലുണ്ടെങ്കിൽ ഇനി അത് കളയേണ്ട ആവശ്യമില്ല നമുക്ക് വളരെ നിസ്സാരമായി തുരുമ്പിനെ നീക്കാൻ ചെയ്ത നല്ല മയത്തോടു കൂടിയുള്ള ചട്ടിയാക്കി മാറ്റുവാൻ സാധിക്കും. അതിനായി നമ്മൾ എവിടെ എടുക്കുന്നത് ഒരു നാരങ്ങയുടെ വലിപ്പത്തിലുള്ള കോൽപുളിയാണ്. പുളി ലേശം വെള്ളം ഒഴിച്ച് നല്ല കുഴമ്പ് രൂപത്തിൽ ആക്കി എടുക്കുക. നമ്മുടെ ദോശക്കല്ലിൽ നല്ല രീതിയിൽ പുരട്ടിയിടുക.

പുളി ചട്ടിയിൽ തേച്ചുപിടിപ്പിച്ചതിനു ശേഷം ഒരു മീഡിയം ഫ്ലെയിമിൽ ചൂടാക്കി എടുക്കാം. ഇങ്ങനെ ഒരു പത്ത് മിനിറ്റ് നേരം ചെയ്യേണ്ടതാണ്. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് തന്നെ ചട്ടിയിലുള്ള അഴുക്കുകളും തുരുമ്പുകളും എല്ലാം തന്നെ നീക്കം ചെയ്യാൻ സാധിക്കുന്നതാണ്. 10 മിനിറ്റിനുശേഷം ഫ്ലെയിം ഓഫാക്കിയതിനുശേഷം ചട്ടി നല്ല രീതിയിൽ തണുത്ത് വരുമ്പോൾ നമുക്ക് ഇതൊന്ന് വാഷ് ചെയ്ത് എടുക്കാം.

 

ഇനി ഈയൊരു ചട്ടിയുടെ വെള്ളം അതിനുശേഷം അടുപ്പത്ത് വെച്ച് ഒരു 10 മിനിറ്റോളം കല്ലിന് നല്ല രീതിയിൽ അല്പം എണ്ണ ഒഴിച്ച് ചൂടാക്കി എടുക്കാവുന്നതാണ്. ഈ ഒരു ടിപ്പ് നമ്മൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ദോശകൾ ആയിക്കോട്ടെ പുതിയ ദോശക്കല്ല് ആയിക്കോട്ടെ നമുക്ക് എളുപ്പത്തിൽ തന്നെ ചട്ടി മയത്തിൽ ആക്കി എടുക്കാവുന്നതാണ്. കൂടുതൽ വിശദവിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *