പൈപ്പ് ലീക്കായി വെള്ളം പുറത്തേക്ക് പോകുന്നുണ്ടോ… എന്നാൽ ഇങ്ങനെ ചെയ്യ്തുനോക്കൂ; ഒറ്റ സെക്കന്റിന്റെ കാര്യം മാത്രം.

സാധാരണ നമ്മുടെ വീടുകളിൽ എല്ലാം കണ്ടുവരുന്ന ഒരു കാര്യമാണ് പൈപ്പിൽ നിന്ന് വെള്ളം ലീക്കാവുക. എത്ര പ്രാവശ്യം നമ്മൾ റെഡിയാക്കാൻ നോക്കിയാലും ശെരിയാകാതെ വരുന്ന അവസ്ഥകൾ ഉണ്ടാകാറുണ്ട്. എങ്ങനെ പൈപ്പ് നന്നാക്കാം എനാണ് നിങ്ങളുമായി പങ്കുവെച്ച് എത്തുന്നത്. വെള്ളം വരുന്ന ടാപ്പ് നല്ല ടൈറ്റിൽ അടച്ചാലും അതിൽ നിന്ന് ചെറുതായി വെള്ളം പോകുന്നത് പലപ്പോഴൊക്കെ നമ്മൾ കാണാറുള്ള കാര്യമാണ്. എത്ര ടൈറ്റിൽ പൈപ്പ് അടച്ചാലും വെള്ളം പോയിക്കൊണ്ടിരിക്കുകയാണ് എങ്കിൽ ഇത്രമാത്രം ചെയ്താൽ മതി.

   

വെള്ളം വരുവാനായി തുറക്കുന്ന ഭാഗത്ത് പതുക്കെ അമർത്തി കൊടുത്താൽ മതി. ദിവസവും തുറക്കുകയും അടയ്ക്കുകയും ചെയുബോഴാണ് വെള്ളം പുറത്തേക്ക് വരുന്നത്. അതുകൊണ്ടുതന്നെ എല്ലാദിവസവും ഇങ്ങനെ ചെയ്യുന്നത് കൊണ്ട് പൈപ്പിനുള്ളിൽ ഒരു ചെറിയ പൈപ്പിന് അളവ് സംഭവിക്കുകയാണ്. അത് കൊണ്ടാണ് വെള്ളം പൈപ്പിൽ നിന്ന് പോയിക്കൊണ്ടിരുന്നത്. നന്നായിട്ട് പൈപ്പിന്റെ നടു ഭാഗത്ത് അമർത്തി കൊടുത്തുനോക്കൂ.

വളരെ പെട്ടന്ന് തന്നെ ഈ പ്രശ്നത്തിൽ നിന്ന് മറികടക്കാവുന്നതാണ്. പല ആളുകൾക്കും ഇത്രയും നിസ്സാരമായി ചെയ്യാൻ സാധിക്കുന്ന ഈ കാര്യം അറിയാത്തവർ നമുക്ക് ചുറ്റും ഉണ്ട്. നമ്മുടെ അറിവില്ലായ്മ കൊണ്ട് വെള്ളം അമിതമായി തന്നെയാണ് നാശമായി പോകുന്നത്. ചെറിയ തുള്ളി വെള്ളം രാവിലെ മുതൽ വൈകുന്നേരം വരെ പോകുകയാണെങ്കിൽ ഒരു വലിയ പാത്രം നിറയെ തന്നെ വെള്ളം കിട്ടും.

 

അങ്ങനെ തുടർച്ചയായി പത്ത് ദിവസം പോവുകയാണെങ്കിലോ. അത്തരത്തിലുള്ള അവസ്ഥകളിൽ നിന്ന് നമുക്ക് തന്നെ ശരിയാക്കി എടുക്കുവാൻ സാധിക്കും. പൈപ്പിൽ നിന്ന് വെള്ളം വരുന്നത് എങ്ങനെയാണ് തടയുന്നത് എന്ന് അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി ഒന്ന് കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *