കിടിലൻ ലുക്കിൽ നവ്യ നായർ!! വെക്കേഷൻ അടിച്ചു പൊളിക്കുന്ന നടിയുടെ ചിത്രങ്ങൾ വൈറൽ.. | The Pictures Of The Actress Going Viral On Vacation.

The Pictures Of The Actress Going Viral On Vacation : മലയാള സിനിമ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരനടിമാരിൽ ഒരാളാണ് നവ്യ നായർ. ഇഷ്ട മെന്ന സിനിമയിലൂടെ മലയാള സിനിമ ലോകത്തേക്ക് കടന്നെത്തിയ താരം നന്ദനം എന്ന സിനിമയിലെ ബാലാമണി വേഷത്തിൽ മലയാളി പ്രേക്ഷകരുടെ സ്വന്തമായി മാറുകയായിരുന്നു. പിന്നീട് അങ്ങോട്ട് അനേകം സിനിമകളിൽ തന്നെയാണ് താരം തിളങ്ങിയിട്ടുള്ളത്. മലയാള സിനിമയിലെ നിരവധി പ്രമുഖനായക നടന്മാർക്കൊപ്പം താരം അഭിനയിച്ച് എത്തിയിട്ടുണ്ട്. സിനിമ ലോകത്ത് ഒട്ടേറെ തിളങ്ങി നിൽക്കുന്ന സമയത്ത് ആയിരുന്നു താരം വിവാഹിതനായത്.

   

വിവാഹത്തിനുശേഷം അഭിനയത്തിൽ നിന്നെല്ലാം വിട്ടുനിൽക്കുകയായിരുന്നു. അഭിനയത്തിൽ നീണ്ടുനിൽക്കുകയാണെങ്കിലും തന്നെ സ്നേഹിക്കുന്ന ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ വളരെയേറെ സ്നേഹം തന്നെയായിരുന്നു പുലർത്തിയിരുന്നത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ആരാധകരെ ഞെട്ടിപ്പിച്ചുകൊണ്ട് ഒരുത്തി എന്ന സിനിമയിലൂടെ വൻ തിരിച്ചുവരവ് തന്നെയാണ് താരം ഒരുക്കിയിരിക്കുന്നത്. ഒരു സാധാ സ്ത്രീ കഥാപാത്ര വേഷത്തെ ശക്തമായി അവതരിപ്പിച്ച് ഈ സിനിമ നിരവധി അംഗീകാരവും പുരസ്കാരം തന്നെയാണ് നേടിയെടുത്തത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ബീച്ചിൽ അവധി ആഘോഷിക്കുന്ന ആരാധകാരുടെ സ്വന്തം ബാലമണിയോടെ വീഡിയോകളും ചിത്രങ്ങളും ആണ്. അഭിനയത്തിന് ഏറെ പ്രാധാന്യം നൽകുന്നത് പോലെ കുടുംബത്തിനും ഒത്തിരി കയറിങ് നൽക്കുന്ന ഒരാൾ കൂടിയാണ് നവ്യ നായർ. പല അഭിമുഖങ്ങളിൽ താരം തന്നെ ഈ കാര്യം തുറന്നു പറഞ്ഞു എത്താറുണ്ട്. വെള്ള നിറമുള്ള വസ്ത്രമണിഞ് അതീവ സുന്ദരിയായി ബീച്ച് റിസോർട്ടിൽ ഇരിക്കുന്ന നിരവധി ചിത്രങ്ങൾക്ക് താഴെയാണ്.

 

ആരാധകർ ഇപ്പോൾ അനേകം കമന്റുകളുമായി സോഷ്യൽ മീഡിയയിൽ എത്തുന്നത്. വളരെ ചെറുപ്പം മുതൽ തന്നെ മലയാളികളുടെ മനസ്സുകളിലേക്ക് കടനെത്തിയ നവ്യയെ നിരവധി ആരാധകരാണ് ഏറെ സ്നേഹിക്കുന്നത്. ഇപ്പോഴിതാ താരത്തിന്റെ പുതിയ സിനിമയായ ജാനകി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലൂടെയാണ് താരം. അനേകം ആരാധകർ തന്നെയാണ് ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചെത്തിയ ബീച്ചിലെ രസകരമായ നിമിഷങ്ങൾ ആരാധകർ ഏറ്റെടുക്കുന്നത്.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

Leave a Reply

Your email address will not be published. Required fields are marked *