മലയാള സിനിമയിൽ ആരാധകരുടെ പ്രിയമേറിയ യുവതാര നാടന്റെ ബാല്യകാല ചിത്രം കണ്ട് ആരാണെന്ന് പറയാൻ സാധ്യമാകുമോ. | Is It Possible To Tell Who It Is By Looking At The Picture.

Is It Possible To Tell Who It Is By Looking At The Picture : മലയാളികൾ ഏറെ നെഞ്ചിലേറ്റുന്ന യുവതാര നടന്റെ ബാല്യകാല ചിത്രം ആണ് ഇത്. ചിത്രത്തിലുള്ള ഈ പൊടിമീശക്കാരൻ ആരാണെന്ന് നിങ്ങൾക്ക് പറയാൻ സാദ്യമാകുന്നുണ്ടോ. മലയാളം സിനിമ താരങ്ങളെ ആരാധകർ ഏറെ ഇഷ്ടപ്പെടുന്നതുപോലെതന്നെ അവരുടെ ബാല്യകാല ചിത്രങ്ങളും കുസൃതിയെറിയ കളിച്ചിരികളും ആരാധകർക്ക് വളരെയേറെ പ്രിയങ്കരമാണ്. അത്തരത്തിൽ അതിമനോഹരമായുള്ള ഒരു ചിത്രം ആണ് ഇപ്പോൾ പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുന്നത്. അനേകം വേഷങ്ങളിൽ അഭിനയിച്ചുകൊണ്ട് ആരാധകരുടെ പ്രിയമായി മാറുകയായിരുന്നു താരം.

   

പ്രശസ്ത മലയാള സിനിമ സംവിധായകൻ ഫാസിലിന്റെയും റോസിന്യുടെയും മകൻ പഹദ് ഫാസിലിന്റെ ബാല്യകാലക്ഷത്രമാണ് ഇത്. മലയാളം സിനിമ ഭാഷയൂദിപം തന്നെ തമിഴിലും അനേകം സിനിമകളിൽ തന്നെയാണ് വേഷം കുറിച്ചിട്ടുള്ളത്. മലയാള സിനിമയിലെ യുവതാര നടന്മാരിൽ ഏറെ അഭിനയ കഥാപാത്രം വേഷങ്ങളിൽ ഇടം നേടിയ താരമാണ്. സോഷ്യൽ മീഡിയയിൽ വളരെയേറെ ആക്ടീവായ താരം ഓരോ വിശേഷങ്ങളും പങ്കുവെചെത്തുബോൾ നിമിഷം നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.

2014 ഓഗസ്റ്റ് 21 തീയതി ചലച്ചിത്ര നടി നസ്രിയ നസീമായി വിവാഹിതരാവുകയായിരുന്നു. മലയാളികൾക്ക് വളരെയേറെ പ്രിയമുള്ള താര നടിയാണ് നസ്രിയ. വളരെ കുറച്ച് സിനിമകളിൽ മാത്രമേ നസ്രിയ അഭിനയിച്ചിട്ടുള്ളൂ എങ്കിലും തരാം അഭിനയിച്ച സിനിമകൾ വലിയ വിജയം തന്നെയാണ് നേടിയിട്ടുള്ളത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയെടുക്കുകയായിരുന്നു ഫഹദ് ഫാസിൽ.

 

2019 കുമ്പളങ്ങി നൈറ്റ്സ് എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും. മലയാളത്തിന് നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ഫാസിൽ. മണിച്ചിത്രത്താഴ്, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, പപ്പയുടെ സ്വന്തം അപ്പൂസ്, എന്റെ സൂര്യപുത്രിക്ക് തുടങ്ങി മലയാളികൾ എന്നും നെഞ്ചോട് ചേർത്തുവയ്ക്കുന്ന എത്രയോ സിനിമകൾ. ഇന്നിപ്പോൾ സോഷ്യൽ മീഡിയയിൽ മലയാളികൾ ഏറെ സ്നേഹിക്കുന്ന യുവതാര നടൻ ഫഹദ് ഫാസിൽന്റെ വിശേഷങ്ങൾ കാത്തിരിക്കുകയാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *