കാലിലെക്ക്‌ രക്തയോട്ടം കുറവാണോ… ഈ അപായ ലക്ഷണങ്ങൾ നിങ്ങളിൽ ഉണ്ടെങ്കിൽ സൂക്ഷിക്കുക.

ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളെ നേരിടുന്ന ഒരു പ്രധാന അസുഖമാണ് കാലിലേക്കുള്ള രക്തയോട്ടം നിന്ന് പോകുന്നത്. കൈകാലുകളിലേക്ക് രക്തയോട്ടം നിന്നു പോകുമ്പോൾ എന്താണ് ഈ ഒരു അസുഖം ഉണ്ടാക്കുന്നതിന് കാരണം എന്ന് പോലും പല ആളുകളും അറിയാതെ പോകുന്നു. ഉണങ്ങാത്ത ഒരു മുറിവ് ഉണ്ട് എന്നുണ്ടെങ്കിൽ അതിനെ കാരണം രക്തയോട്ടം കുറയുന്നത് കൊണ്ട് ആവാം.

   

ഷുഗർ ഉള്ള രോഗികൾക്ക് കാലിൽ രക്തയോട്ടം കുറഞ്ഞു കഴിഞ്ഞാൽ എന്തൊക്കെ രോഗ ലക്ഷണങ്ങൾ പ്രധാനമായിട്ട് ഉണ്ടാവുക എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. കൊളസ്ട്രോൾ വന്നിട്ട് ബ്ലോക്ക് ആവുകയോ അല്ലെങ്കിൽ ഷുഗർ ഉള്ള രോഗികളിൽ കാൽസ്യം വന്ന് അടിഞ്ഞു കൂടിയിട്ട് ബ്ലോക്ക് ആയിക്കൊണ്ട് കാലിലേക്ക് രക്തയോട്ടം കുറയുന്ന ഒരു അസുഖം. ഇത് പ്രധാനമായിട്ടും ഉണ്ടാകുന്നതിന്റെ പ്രധാന കാരണമെന്ന് പറയുന്നത് സ്മോക്കിങ് ആണ്.

ഹൈപ്പർ കൊളസ്ട്രോൾ കൂടിനിൽക്കുന്ന ഈ ഒരു വ്യക്തിയും കൂടി ചെയ്യുകയാണ് എങ്കിൽ കൈകാലിലേക്കുള്ള രക്തയോട്ടം നിന്ന് പോകുവാനുള്ള സാധ്യത ഏറെയാണ്. പെട്ടെന്ന് കാലിലേക്കുള്ള രക്തയോട്ടം നിന്ന് കഴിഞ്ഞാൽ ഇതിനെ എക്യൂട്ട് ലിപ് ഇസ്റ്റനിയ പറയുന്നു. പെട്ടെന്ന് രക്തയോട്ടം നിന്ന് പോകുന്നതാണ് ഒരു അസുഖത്തിന്റെ പ്രധാന ലക്ഷണം. ഈയൊരു അസുഖം സ്ട്രോക്കും തമ്മിൽ പ്രധാനമായും വ്യത്യാസമുണ്ട്. സ്ട്രോക്ക് വരുകയാണെങ്കിൽ കാലിന് അല്പം ബലം കുറവ് ഉണ്ട് എങ്കിലും ശരീരത്തോട് ചേർന്ന് കാല് അവിടെ കിടക്കും.

 

പക്ഷേ ഈ ഒരു പി വി ടി വന്നാൽ ആ രോഗിയുടെ കാൽ മുറിച്ച് കളയേണ്ട ഒരു അവസ്ഥ വരും. ഈ ഒരു അസുഖത്തെ എങ്ങനെ തടയാനാകും. ഇതിന്റെ പ്രധാന ലക്ഷണങ്ങൾ എന്ന് പറയുന്നത് ഒരുപാട് നേരം നടന്നു കഴിയുമ്പോൾ മസില് പിടിക്കുക, നടക്കാൻ ബുദ്ധിമുട്ട് ഉണ്ടാവുക എന്നതാണ്. ഇത്തരത്തിൽ കൂടുതൽ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *