കൊഴുപ്പുകളെ അലിയിച്ച് കളഞ് ശരീര ഭാരതത്തെ കുറയ്ക്കുവാൻ ഈ ഒരു രീതിയിൽ ചെയ്തു നോക്കൂ…

എക്സസൈസ് ഡയറ്റ് ഒന്നും കൂടാതെ നമ്മുടെ ശരീരത്തിലെ വണ്ണം അതുപോലെ തന്നെ നമ്മുടെ വയറിനെ ചുറ്റുമുള്ള വണ്ണം കുറയ്ക്കുവാൻ വേണ്ടിയിട്ടുള്ള ഒരു മാജിക്കൽ ഡ്രിങ്കിനെ കുറിച്ചാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിലുള്ള മൂന്ന് ഇൻഗ്രീഡിയൻസ് വെച്ചാണ് ഈ ഒരു ഒറ്റമൂലി തയ്യാറാക്കി എടുക്കുന്നത്. എല്ലാ ആളുകൾക്കും എല്ലാതരത്തിലുള്ള പ്രായക്കാർക്കും കുടിക്കാവുന്ന ഒരു ഡ്രിങ്കാണ് ഇത്. അപ്പോൾ നമുക്ക് ഈ ഒരു ട്രിക്ക് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

   

ഒറ്റമൂലി തയ്യാറാക്കി എടുക്കുവാനായി നമുക്ക് ആവശ്യമായി വരുന്നത് മുരിങ്ങയുടെ ഇലയാണ്. മുരിങ്ങയില ഒരു പിടിയോളം നമുക്ക് എടുക്കാം. നമ്മുടെ ശരീരത്തിന് സ്കിന്നിന് ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് മുരിങ്ങയില. വൈറ്റമിൻസ്, പ്രോട്ടീൻസ് ഒക്കെ ധാരാളം അടങ്ങിയിരിക്കുന്ന ഈ ഒരു ഇല കഴിച്ചാൽ നിങ്ങൾ ശരീരത്തിൽ വരുന്ന ഒട്ടുമിക്ക അസുഖങ്ങൾക്കും പരിഹാരമാണ്.

കുഞ്ഞുങ്ങൾക്കും പാലൂട്ടുന്ന അമ്മമാരിൽ ഒക്കെ പാലൊക്കെ കുറവാണെങ്കിൽ പെട്ടെന്ന് വർദ്ധിപ്പിക്കുവാൻ വേണ്ടിയിട്ട് നമുക്ക് ചെയ്യാൻ സാധിക്കുന്ന ഒരു കാര്യമാണ് മുരിങ്ങയില ധാരാളമായിട്ട് ഭക്ഷണ സാധനത്തിൽ ഉൾപ്പെടുത്തുക എന്നത്. ഈ ഒരു ഒറ്റമൂലി തയ്യാറാക്കി എടുക്കുവാൻ ആയിട്ടുള്ള മുരിങ്ങയില നല്ല രീതിയിൽ കഴുകി വൃത്തിയാക്കി എടുത്ത ഒരു ഗ്ലാസ് വെള്ളത്തിൽ മിക്സിയുടെ ജാറിൽ മുരിങ്ങയില ഇട്ട് നന്നായിട്ടൊന്ന് അരച്ച് എടുക്കാം.

 

മുരിങ്ങയിലയുടെ ജ്യൂസ് മാത്രം ആക്കി നമുക്ക് എടുക്കാവുന്നതാണ്. ഈ ഒരു ജ്യൂസിലേക്ക് ഒരു അരമുറി ചെറുനാരങ്ങയുടെ നീരും കൂടി ചേർത്തു കൊടുക്കാം ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ തേനും ചേർത്ത് നല്ല രീതിയിൽ ഇളക്കി യോജിപ്പിച്ച് എടുക്കാവുന്നതാണ്. കൂടുതൽ വിശദവിവരങ്ങൾക്കായി നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *