ദിവസേന ഇത് കഴിച്ചുനോക്കൂ… മുടി വളർച്ചക്കും ചർമ മൃദുത്തത്തിനും ഉത്തമ പരിഹാരം.

മുടി കൊഴിച്ചിൽ നിന്നുള്ള നല്ലൊരു ഹെയർ പൌഡറുമായാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. മുടി പൊട്ടി പോകുന്ന പ്രശ്നങ്ങൾ, കൊഴിച്ചിൽ, നിറമില്ലായ്മ എന്നിങ്ങനെ ഒട്ടുമിക്ക പ്രശ്നങ്ങളും ഈ ഒരു ഒറ്റ പാക്കിലൂടെ നമുക്ക് ഇല്ലാതാക്കുവാനായി സാധിക്കും. അതിനുവേണ്ടിയിട്ട് ആദ്യം തന്നെ ഒരു പാത്രം എടുക്കുക. ആദ്യം തന്നെ ചേർത്തെടുക്കുന്നത് ഉണക്കി എടുത്ത കറിവേപ്പിലയാണ്. നമ്മുടെ ശരീരത്തിന് ഏറ്റവും നല്ല ഒരു ഇൻഗ്രീഡിയന്റാണ് കറിവേപ്പില എന്ന് പറയുന്നത്.

   

ചർമ്മത്തിനും ഏറെ ഗുണം ചെയ്യുന്ന ഒന്ന് തന്നെയാണ് കറിവേപ്പില. പിന്നെ ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് ഫ്ലാക് സീഡ് ആണ്. ഒമേഗ ത്രീ ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ നല്ല ഹെൽത്തി ആയിട്ട് മുടി എന്നും നിലനിൽക്കും.ശേഷം നമുക്ക് ആവശ്യമായി വരുന്നത് വലിയ ജീരകമാണ്. നല്ല രീതിയിൽ കാൽസ്യം ഒക്കെ അടങ്ങിയിട്ടുള്ള ഇൻഗ്രീഡിയന്റ് ആണ്.

https://youtu.be/qI9m0HVwgbg

ശേഷം ഇതിലേക്ക് ജീരകം ചേർത്ത് കൊടുക്കാം അതുപോലെ തന്നെ ഒരു ടേബിൾ സ്പൂൺ ഓളം ഉലുവയും. ഇത് നല്ലതുപോലെ ഇളക്കി മൊരിയിക്കാം. ഇനി ഇതിലേക്ക് ഒരു ഇൻഗ്രീഡിയന്റ് കൂടിയും ചേർക്കാവുന്നതാണ്. ചൂട് കൊള്ളുവാൻ പാടില്ല. വേറൊന്നുമല്ല ഒരു ടേബിൾസ്പൂൺ ഓളം കരിംജീരകം ആണ്. മുടിക്ക് നല്ല നിറം ലഭ്യമാകുവാനും മുടി നല്ലതുപോലെ ഹെൽത്തി ആയിരിക്കുവാനും ഏറെ സഹായിക്കുന്ന ഒന്നാണ് കരിജീരകം എന്ന് പറയുന്നത്.

 

ഇത് എല്ലാം കൂടി ഒന്ന് പൊടിച്ചെടുത്തതിനു ശേഷം ഒരു ബൗളിലേക്ക് ഇട്ടുകൊടുക്കാം. ഇത് ഒരു ടേബിൾ സ്പൂൺ വെള്ളത്തിൽ മിക്സ് ചെയ്തു അല്ലെങ്കിൽ കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങളിൽ യോജിപ്പിച്ചു കഴിക്കാവുന്നതാണ്. ഈ ഒരു രീതിയിൽ തുടർച്ചയായി ഒരാഴ്ചയോളം നിങ്ങൾ കഴിക്കുമ്പോഴേക്കും നാലൊരു റിസൾട്ട് തന്നെയാണ് വന്നുചേരുക. കൂടുതൽ വിവരങ്ങൾകായി വീഡിയോ മുഴുവനായി കണ്ടുനോക്കൂ. Credit : Malayali Friends

Leave a Reply

Your email address will not be published. Required fields are marked *