പലപ്പോഴും നീ അറിയാതെ തന്നെ നിന്റെ പെരുമാറ്റത്തിൽ ഞാൻ സന്തോഷിക്കുന്നു… സുഹാസനെ നെഞ്ചോട് ചേർത്തുനിർത്തി ബഷീർ ബഷീർ.. | Basheer Bashee Holding Suhasan Close To His Chest.

Basheer Bashee Holding Suhasan Close To His Chest : ആരാധകർക്ക് ഒത്തിരി പ്രിയങ്കരമേറിയ താരമാണ് ബഷീർ ബഷി. താരത്തിന്റെ ഫാമിലിയുടെ ഓരോ വിശേഷങ്ങളും നിമിഷം നേരം കൊണ്ട് തന്നെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. മലയാളികൾ ഈ ഫാമിലിയെ ഒത്തിരി സ്നേഹിക്കുവാനുള്ള കാരണം ബീബി കുടുബവും ആരാധകരുമായുള്ള ബന്ധം കൊണ്ടാണ്. ഒത്തിരി സന്തോഷത്തോടെ ഒരു ഫാമിലിയിൽ രണ്ടു ഭാര്യമാരുമായി ദാമ്പത്യ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന ബഷീറിന്റെ കുടുംബത്തെ വിശേഷങ്ങൾ നിമിഷ നേരങ്ങൾക്കുളിലാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുള്ളത്.

   

ബിഗ് ബോസിൽ മത്സരാർത്ഥിയായി കടന്നു എത്തിയതോടെ കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുകയായിരുന്നു. ഈ താരകുടുബത്തിന് ചുറ്റും വലിയ ആരാധന പിന്തുണ തന്നെയാണ് നിലനിൽക്കുന്നത്. ബിഗ്‌ബോസിൽ വച്ചാണ് ആരാധകരെ ഏറെ ഞട്ടിപ്പിച്ചു കൊണ്ട് തനിക്ക് രണ്ട് ഭാര്യമാർ ഉണ്ട് എന്ന വിവരം ബഷീർ തുറന്നു പറഞ്ഞത്. ഭാര്യ സുഹാസനയുടെ പൂർണ്ണ സമ്മതത്തോടുകൂടിയാണ് ഞാൻ രണ്ടാമത് വിവാഹം കഴിച്ചത് എന്നും ബഷീർ പറഞ് എത്തിയിരുന്നു.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുന്നത് ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചെത്തിയ ചിത്രം തന്നെയാണ്. “ഹൃദയത്തിന്റെ  ഒരോ മിടിപ്പിലും നീയാണ്” എന്നുള്ള അടിക്കുറിപ്പ് കൂടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസ് കൂടിയായ ഭാര്യ സുഹാസനയുമായി ചേർന്ന് നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെയാണ് ആരാധകർ ഒന്നടക്കം താരദമ്പതിമാരുടെ ചിത്രങ്ങൾ ഏറ്റെടുത്തത്.

 

സാമൂഹ്യ മാധ്യമങ്ങളിലൂടെയും യൂട്യൂബ് ചാനലിലൂടെയും ഫാമിലിയിലെ ഓരോ സദോഷങ്ങളും ആരാധകരുമായി പങ്കുവെച്ച് ഈ കുടുംബത്തിലുള്ളവർ എത്താറുണ്ട്. അത് കൊണ്ട് തന്നെ ബീബി ഫാമിലിയിലെ ഓരോ അംഗങ്ങളെയും മലയാളികൾക്ക് ഒത്തിരി പ്രിയങ്കരമാണ്. അനേകം രസകരമായ കമന്റുകൾ തന്നെയാണ് ബഷീർ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച ഈ ചിത്രത്തിന് താഴെ ഇപ്പോൾ കടന്നു വന്നു കൊണ്ടിരിക്കുന്നത്.

 

View this post on Instagram

 

A post shared by Basheer Bashi (@basheer_bashi)

Leave a Reply

Your email address will not be published. Required fields are marked *