വീട്ടിൽ കല്ലുപ്പ് ഈ ഒരു സ്ഥാനത്ത് വെച്ചാൽ മതി സാമ്പത്തികപരമായ എല്ലാ ബുദ്ധിമുട്ടുകൾ മാറുകയും ഐശ്വര്യവും സമ്പദ് സമൃദ്ധിയും ഉയരും… തീർച്ച.

കടുത്ത സാമ്പത്തിക പ്രശ്നങ്ങൾ അല്ലെങ്കിൽ പണം കയ്യിൽ നിൽക്കുന്നില്ല. വെള്ളം പോലെ പണം ചെലവായി പോകുന്നു. കടം കയറിക്കൊണ്ടിരിക്കുന്നു എന്തൊക്കെ ചെയ്തതും കടം നികത്തുവാൻ ആകുന്നില്ല കടം കൊണ്ട് പൊറുതി മുട്ടിയിരിക്കുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൊണ്ട് നിങ്ങൾ വലയുന്നവരാണ് എന്നുണ്ടെങ്കിൽ ഈ ഒരു കാര്യം ചെയ്താൽ മതി. ഇതിലൂടെ നിങ്ങളുടെ കടങ്ങൾ തീരുകയും സമ്പത്ത് സമൃദ്ധി ഉയരുകയും ചെയ്യും.

   

ലക്ഷ്മി ദേവി വസിക്കുന്ന വസ്തുവാണ് ഉപ്പ് എന്ന് പറയുന്നത്. ലക്ഷ്മിദേവി കടലിൽ നിന്നാണ് വന്നതാ യതുകൊണ്ട് തന്നെ കടലിൽ ലഭ്യമാക്കുന്ന എല്ലാ വസ്തുക്കളും ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഏറെ കുടികൊള്ളുന്നു. ആദ്യമായി ചെയ്യേണ്ടത് ഒരു ബൗളിൽ അല്ലെങ്കിൽ ഒരു ഗ്ലാസ് പാത്രത്തിൽ നമുക്ക് ഉപ്പ് എടുക്കാവുന്നതാണ്. പ്രയോഗം ചെയ്യുവാനായി നമുക്ക് ആവശ്യമായി വരുന്നത് കല്ലുപ്പാണ്.

കല്ലുപ്പ് നല്ലൊരു ഗ്ലാസ് ബൗളിനകത്ത് എടുത്തതിനുശേഷം കല്ലുപ്പിന്റെ മുകൾഭാഗത്ത് ആയിട്ട് ഏഴ് ഗ്രാമ്പൂ വെക്കുക. ഇങ്ങനെ ചെയ്തതിനുശേഷം അതിനെ നമ്മുടെ വലതു കൈയിൽ പിടിച്ചിട്ട് നമ്മുടെ വീടിന്റെ പൂജാമുറിയിലേക്ക് അല്ലെങ്കിൽ വിളക്ക് എടുത്ത് വെക്കുന്നതിന്റെ അടുത്തേക്ക് പോയി വിളക്കിന്റെ മുന്നിൽ നിന്ന് ഒരു നിമിഷം നമുക്ക് പ്രാർത്ഥിക്കാവുന്നതാണ്.

 

നമ്മുടെ എല്ലാത്തരത്തിലുള്ള ബുദ്ധിമുട്ടുകളും അതുപോലെതന്നെ സാമ്പത്തിക പ്രശ്നങ്ങളും മനസ്സ് തുറന്ന് പ്രാർത്ഥിക്കാം. നിങ്ങളുടെ വലതു കൈയിൽ ഇരിക്കുന്ന ആ പാത്രം എടുത്തുകൊണ്ടുവന്ന് നമ്മുടെ വീടിന്റെ ഓരോ മുറിയിലും എന്നുള്ളതാണ്. ഇങ്ങനെ ചെയ്ത് വീടിന്റെ നാല് മൂലകളിൽ പാത്രം കൈയിൽ വച്ച് പോയിട്ട് മൂന്ന് പ്രാവശ്യം ഉഴിയുക. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *