കൈകാൽ മരവിപ്പ് എന്ന പ്രശ്നം ഇനി നിമിഷം നേരം കൊണ്ട് തന്നെ ഇല്ലാതാക്കാം അതിനായി ഇങ്ങനെ ചെയ്താൽ മാത്രം മതി. | Numbness Of Limbs.

Numbness Of Limbs : ഒട്ടുമിക്ക ആളുകളും ഏറെ ബുദ്ധിമുട്ടുകയാണ് കൈകാലുകളുടെ തരിപ്പ് മരവിപ്പ് കാരണം. ഇത്തരത്തിൽ ഈ പ്രശ്നങ്ങൾ നേരിടുന്നവർക്ക് യാതൊരു ജോലിയും ചെയ്യുവാൻ പറ്റാത്ത സാഹചര്യം വരെ വരുന്നു. ഒരുപാട് നേരം ഒരു സ്ഥലത്ത് തന്നെ ഇരിക്കുമ്പോൾ കയ്യിന്റെ സൈഡിലൊക്കെ നല്ല രീതിയിൽ തരിച്ച് വരും. അവ എങ്ങനെ മറികടക്കാൻ ആകും എന്നാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. രക്തയോട്ടം കുറവ് ഉണ്ടാക്കുന്നത് കൊണ്ടാണ് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടതായി വരുന്നത്.

   

അതുപോലെതന്നെ ചില ആളുകൾക്ക് ഒരുമിച്ച് രണ്ട് കാലിലും തരിപ്പ് അനുഭവപ്പെടാറുണ്ട്. അത്തരത്തിൽ രണ്ട് കാലുകളിലും തരിപ്പ് അനുഭവപ്പെടുവാനുള്ള കാരണം എന്ന് വെച്ചാൽ ഷുഗറിന്‍റെ അളവ് അധികം ആകുന്നത് കൊണ്ടാണ്. അതുപോലെ തൈറോയ്ഡ് സംബന്ധമായ അസുഖങ്ങൾ ഉള്ളവർ, പിഎസ്സിയോടി ഉള്ളവർക്കൊക്കെ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായി വരാറുണ്ട്.

കൂടാതെ ശരീരത്തിൽ ഒരുപാട് കൊഴുപ്പ് വന്ന് കൂടുകയാണെങ്കിലും ഇത്തരത്തിൽ പ്രശ്നം നേരിടേണ്ടി വരും. ഇത്തരത്തിലുള്ള ഒരു തരിപ്പ് മരവിപ്പ് തുടങ്ങിയ പ്രശ്നത്തെ നീക്കം ചെയ്യുവാനായി ദിവസേനെ കഴിക്കണ്ട വസ്തുക്കൾ ഉണ്ട്. ബദാം, അണ്ടിപ്പരിപ്പ്, ഈത്തപ്പഴം എന്നിവ. ഇവ കഴിക്കുന്നതിലൂടെ ബ്ലഡ് സർക്കുലേഷൻ കൃത്യമാവുകയും തരിപ്പ് മരവിപ്പ് എന്നിവയിൽ നിന്ന് മറികടക്കാൻ സാധിക്കുകയും ചെയ്യും.

 

ബധാം വെള്ളത്തിൽ കുതിർത്തി ഒരു ദിവസം സോക്ക് ചെയ്ത് കഴിക്കുകയാണ് എങ്കിൽ അതിൽ ഇരട്ടി ഗുണങ്ങളാണ് അടങ്ങിയിരിക്കുന്നത്. മേൽപ്പറഞ്ഞ രീതിയിൽ നിങ്ങൾ തുടർച്ചയായി ഒരാഴ്ചയെങ്കിലും ഇങ്ങനെ ചെയ്തു നോക്കൂ. യാതൊരു മരുന്നുകളുടെ പ്രയോജനവും ഇല്ലാതെ വളരെ നിസ്സാരമായി എളുപ്പത്തിൽ തരിപ്പ്, കഴപ്പ് എന്നീ പ്രശ്നങ്ങളിൽ നിന്ന് മറിക്കടക്കുവാനായി സാധിക്കും കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Malayali Friends

https://youtu.be/DR8WM6diFrs

Leave a Reply

Your email address will not be published. Required fields are marked *