അൾസർ മൂലം ഏറെ ബുദ്ധിമുട്ടുന്നുണ്ടോ നിങ്ങൾ… എങ്കിൽ ഈ ഒരു രീതിയിൽ ചെയ്തു നോക്കൂ!! എത്ര പഴകിയ അൾസറിനെയും ഇല്ലാതാക്കാം.

എല്ലാ രോഗങ്ങളുടെയും മൂലകാരണം ആരംഭിക്കുന്നത് ദഹന വ്യവസ്ഥയിൽ നിന്നാണ്. ദഹന വ്യവസ്ഥയും ബാധിക്കുന്ന ഒരു പ്രധാന പ്രശ്നത്തെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. അമിതമായിട്ടുള്ള എരുവടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ തുടർച്ചയായി കഴിക്കുമ്പോൾ അൾസർ പൊതുവായി കാണപ്പെടാറുണ്ട്. ശരീരത്തിന്റെ ഉള്ളിൽ ചെറിയ പൊളങ്ങളായി തടിച്ചു പൊന്തി മുറിവുകൾ ഉണ്ടാകുന്നു.

   

ഈ ഒരു അസുഖം പ്രധാനമായി കാണപ്പെടുന്നത് ആമാശയത്തിലാണ്. അതുകൊണ്ടുതന്നെ വയറ് സംബന്ധമായ ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടതായി വരുന്നു.
അൾസർ എന്നത് വളരെ പൊതുവായിട്ടുള്ള അസുഖമാണ്. അൽസൺ സാധാരണ ഗതിയിൽ രണ്ട് തരത്തിലാണ് ഉള്ളത്. ഒന്ന് ഗ്യാസ്ട്രിക് അൻസർ മറ്റൊന്ന് ഡിയോഡന്നൽ അൾസർ. ഗ്യാസ്ട്രിക് അൾസർ എന്ന് പറയുന്ന വിഭാഗം വരുന്നത് നമ്മുടെ ആമാശയത്തിലെ ചുമരുകളിൽ വരുന്ന ഇൻഫോർമേഷൻ ആണ്.

അതുകൊണ്ടുതന്നെ ചിലർക്കൊക്കെ ഭക്ഷണം കഴിക്കുമ്പോൾ ലക്ഷണങ്ങൾ കുറഞ്ഞു കാണിക്കുന്നു. മറ്റു ചിലർക്ക് ഭക്ഷണം കഴിച്ച ഉടനെ ആയിരിക്കും അൾസർ സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത്. എച്ച് പൈലോറി എന്ന് വിളിക്കപ്പെടുന്ന ഒരു ബാക്ടീരിയ. ഈ ഒരു ബാക്ടീരിയ 80 ശതമാനം ആളുകളുടെ ശരീരത്തിലും ഉണ്ട്. എല്ലാവരിലും അസുഖ സംബന്ധമായ ലക്ഷണങ്ങൾ ഒന്നും കാണിക്കണമെന്നില്ല.

 

ഇതിൽ വളരെ ചുരുക്കം ആളുകളിൽ മാത്രമേ ബക്കറ്റേറിയ കൊണ്ടുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവുകയുള്ളൂ. കാരണം അവരുടെ ഇമ്മ്യൂണിറ്റി വളരെയേറെ കൂടുതലാണ്. എച്ച് പൈലോറി എന്ന് പറയുന്ന ബാക്ടീരിയയെ മാനേജ് ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഈ പറയുന്ന അള്സറിനെ നീക്കം ചെയ്യുവാൻ ആയി കാര്യമായിട്ട് നമ്മൾ ചെയ്യേണ്ടത്. കൂടുതൽ വിവരണങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *