ചോദിച്ചാൽ ഉടൻ ഫലം ലഭിക്കുന്ന അമ്മയുടെ ഈ ഒരു മന്ത്രം ഇതുവരെയും അറിയാതെ പോയല്ലോ.

ഓരോരുത്തരും വളരെയധികം ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്ന ദേവിയാണ് മൂകാംബിക ദേവി. കേരളത്തിലെ പുറത്താണ് മൂകാംബിക ദേവി വസിക്കുന്നത് എങ്കിലും കേരള മക്കൾക്ക് ഏറ്റവും പ്രിയപ്പെട്ട ദേവി തന്നെയാണ് മൂകാംബിക ദേവി. തന്റെ ഭക്തരെ മക്കളെപ്പോലെ കണ്ടു കാത്തു പരിപാലിക്കുന്ന നാഥയാണ് മൂകാംബിക ദേവി. തന്റെ ഇഷ്ടദേവതയായി മൂകാംബിക ദേവിയെ കണ്ട് ആരാധിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന ഭക്തർക്ക്.

   

വളരെ പെട്ടെന്ന് തന്നെ ദേവിയുടെ അനുഗ്രഹവും കടാക്ഷവും പ്രാപിക്കാവുന്നതാണ്. അത്തരത്തിലുള്ള അനുഗ്രഹവും കടാക്ഷവും അവരുടെ ജീവിതത്തിൽ എന്നും നിലനിൽക്കുന്നതുമാണ്. പല അനുഭവങ്ങളും ഇതുമായി ബന്ധപ്പെട്ട് ഓരോരുത്തരിലും ഉണ്ട്. മൂകാംബികയിൽ പോയി അമ്മയെ തൊഴാൻ ഒട്ടുമിക്ക ആളുകളും ആഗ്രഹിക്കുന്നതാണ്. എന്നാൽ പലപ്പോഴും അതിനെ സാധിക്കാതെ വരാറാണ് ചെയ്യുന്നത്. അതിന്റെ കാരണം എന്ന് പറയുന്നത്.

നാം എത്രതന്നെ ശ്രമിച്ചാലും ദേവി കാണണമെന്ന് വിചാരിച്ചാൽ മാത്രമേ നമുക്ക് ദേവി സന്നിധിയിൽ എത്തിച്ചേരാൻ പറ്റൂ എന്നുള്ളതാണ്. എന്നാൽ ചില സമയങ്ങളിൽ നാം അവിടേക്ക് പോകാൻ ഒരുക്കമില്ലാതെ ഇരുന്നാലും പെട്ടെന്ന് തന്നെ അതിനുള്ള സാഹചര്യങ്ങൾ ജീവിതത്തിലേക്ക് കടന്നു വരുന്നതായി കാണാൻ സാധിക്കും. അതിന്റെ കാരണം അമ്മ നമ്മളെ വിളിക്കുന്നു എന്നുള്ളതാണ്. ഇത് അമ്മയുമായി ബന്ധപ്പെട്ട.

ഒരു വലിയ അത്ഭുതം തന്നെയാണ്. അത്തരത്തിൽ എല്ലായിപ്പോഴും അമ്മയുടെ ദർശനം ലഭിച്ചില്ലെങ്കിലും അമ്മ എപ്പോഴും കൂടെ തന്നെ ഉണ്ടായിരിക്കും. മൂകാംബിക അമ്മ എന്നും നമ്മോടൊപ്പം ഉള്ളതിനാൽ തന്നെ നമ്മുടെ ജീവിതത്തിലെ വളരെ വലിയ തടസ്സങ്ങളും ക്ലേശങ്ങളും രോഗ ദുരിതങ്ങളും എല്ലാം നമ്മളിൽ നിന്ന് അകന്നു പോവുകയും സമൃദ്ധി ജീവിതത്തിൽ വന്നു നിറയുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.