നല്ല കട്ടിയിലൂടെ കൺപീലിയും പുരികവും വളരുവാൻ ഒരാഴ്ച തുടർച്ചയായി ഇങ്ങനെ ചെയ്തു നോക്കൂ. | To Grow Eyelashes And Eyebrows Through Thick.

To Grow Eyelashes And Eyebrows Through Thick : കൺപീലികളും അതുപോലെ തന്നെ നല്ല കട്ടിയുള്ള പിരികവും വളരുവാൻ എന്തൊക്കെയാണ് വീട്ടിൽ ചെയ്യേണ്ടത് എന്നാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് നിങ്ങൾ ഒരിക്കൽ ഉണ്ടാക്കി വെച്ചാൽ നിങ്ങൾക്ക് രണ്ടാഴ്ച വരെയൊക്കെ എന്തായാലും ഉപയോഗിക്കാം. ഇത് ഫ്രിഡ്ജിൽ വെക്കേണ്ട ആവശ്യം ഒന്നുമില്ല പുറത്തുവച്ചാലും മതി. ഇതിൽ രണ്ടാഴ്ചയായി ഉപയോഗിക്കുമ്പോഴേക്കും നിങ്ങൾക്ക് നല്ലൊരു വ്യത്യാസം തന്നെയാണ് ഉണ്ടാവുക. ചില ആളുകൾക്ക് കൺപീലി വളരെ പെട്ടെന്ന് തന്നെ കൊഴിഞ്ഞുപോകും.

   

അത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം പരിഹരിക്കാനും പുതിയ കൺപീലികൾ ഉണ്ടാക്കുവാനും അതുപോലെതന്നെ നല്ല കാട്ടിയിലൂടെ വളരുവാനും നല്ല കറുപ്പ് നിറം നൽകുവാനും സഹായിക്കുന്ന വളരെ സിമ്പിൾ ആയിട്ടുള്ള ഒരു ടിപ്പ് ആണ്. നമ്മുടെ ഈ ഒരു മാസ്ക് തയ്യാറായി എടുക്കുവാൻ പ്രധാനമായും ആവശ്യമായി വരുന്നത് മൂന്ന് ഇൻഗ്രീഡിയൻസ് ആണ്. വൈറ്റമിൻ ഈ ക്യാപ്സ്യൂൽ, കസ്ട്രോൾ ഓയിൽ, വാസിലിൻ എന്നിവയാണ് ആവശ്യമായി വരുന്നത്.

അപ്പോൾ ഇനി ഇത് എങ്ങനെ തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട് ടേബിൾ സ്പൂൺ കാൻ ഓയിൽ ചേർത്ത് കൊടുക്കുക. കാസ്ട്രോൾ ഉണ്ടെങ്കിൽ വാങ്ങുന്ന സമയത്ത് പ്യുവർ ആയിട്ടുള്ളത് തന്നെ വാങ്ങുവാൻ ശ്രദ്ധിക്കണം. ശേഷം അതിലേക്ക് രണ്ട് വൈറ്റമിൻ ക്യാപ്സ്യൂൽ ചേർത്തുകൊടുക്കാം. ഇനി ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ചേർത്ത് നല്ലതുപോലെ യോജിപ്പിച്ച് എടുക്കാവുന്നതാണ്.

 

ഒരു പാക്ക് ഉപയോഗിക്കുന്നത് കിടക്കുന്നതിന് തൊട്ടുമുമ്പാണ്. പകൽ നിങ്ങൾ ചെയ്യുന്നതിനേക്കാൾ കൂടുതൽ എഫക്റ്റും റിസൾട്ടും ഉണ്ടാകുക രാത്രി ചെയ്യുമ്പോഴാണ്. വളരെ കുറഞ്ഞ അളവിൽ മാത്രമേ ഇത് അപ്ലൈ ചെയ്യേണ്ടതുള്ളൂ. നല്ലൊരു റിസൾട്ട് തന്നെയാണ് നിങ്ങൾക്ക് ഒരാഴ്ച കഴിയുമ്പോഴേക്കും അനുഭവപ്പെടുക. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Diyoos Happy world

Leave a Reply

Your email address will not be published. Required fields are marked *