ഇതൊരു തവണ തേച്ചാൽ എത്ര അഗാധമായ പല്ലുവേദനയും മാറും… ഇങ്ങനെ ചെയ്തു നോക്കൂ.

നമുക്കെല്ലാവർക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് പല്ല് വേദന. പല്ല് വേദന വരാത്തവർ ആരും തന്നെ ഉണ്ടാവുകയില്ല. അപ്പോൾ നല്ല കഠിനമായുള്ള പല്ലുവേദന നിങ്ങൾക്കുണ്ടാവുകയാണ് എങ്കിൽ ഭയങ്കരമായ ഒരു വിഷമം തന്നെ ആയിരിക്കും കാരണം ഒന്ന് സംസാരിക്കാനൊ ഇരിക്കാനോ സാധിക്കാതെ വരുന്ന അവസ്ഥ. ഒരു ഭക്ഷണം പോലും നമുക്ക് കഴിക്കുവാൻ പറ്റില്ല.

   

അങ്ങനെയുള്ള സമയത്ത് നമുക്ക് ഉറക്കം പോലും നഷ്ടപ്പെടുന്ന രാത്രികൾ ഉണ്ട്. അത്തരത്തിലുള്ള സാഹചര്യത്തിൽ ഈ ഒരു രീതിയിലുള്ള ടിപ്പ് നിങ്ങൾക്ക് ചെയ്തെടുക്കാവുന്നതാണ്. വീട്ടിലുള്ള ചില ഇൻഗ്രീഡിയൻസ് വളരെ നാച്ചുറലായി ചെയ്തെടുക്കാവുന്ന ഒന്നുതന്നെയാണ് ഇത്. ഈ ഒരു തയ്യാറാക്കി എടുക്കാൻ ആയി നമ്മൾ എടുക്കുന്നത് ആര്യവേപ്പിന്റെ ഇലയാണ്. അതുപോലെതന്നെ നമുക്ക് ആവശ്യമായി വരുന്നത് ഗ്രാമ്പു ആണ്.

ഇവ രണ്ടും ഉപയോഗിച്ച് ആണ് പല്ലുവേദനയ്ക്കുള്ള മരുന്ന് തയ്യാറാക്കി എടുക്കുന്നത്. അപ്പോൾ ഈ ഒരു ആര്യവേപ്പിന്റെ ഇല നല്ല രീതിയിൽ ഒന്ന് ചതച്ച് എടുക്കാം. ശേഷം കരയാമ്പൂവും ചതച്ച് എടുക്കാവുന്നതാണ്. ശേഷം ഇനി ചെയ്യേണ്ടത് ഏതു പള്ളിയിലാണോ അഗാധമായ വേദന അനുഭവപ്പെടുന്നത് എങ്കിൽ ആ പല്ലിലേക്ക് ഒരു പാക്ക് പുരട്ടിവെക്കാവുന്നതാണ്.

 

ഇങ്ങനെ നമ്മള് വെച്ച് കൊടുത്തതിനുശേഷം ഒരു 5 മിനിറ്റ് നേരം അങ്ങനെ തന്നെ ഒന്ന് കടിച്ചുപിടിച്ച് വെക്കാം. ഈയൊരു രീതിയിൽ നിങ്ങൾ ചെയ്യുകയാണ് എങ്കിൽ എത്ര വലിയ അഗാധമായ പല്ലുവേദന ആണെങ്കിൽ പോലും നിമിഷനേരങ്ങൾ കൊണ്ട് തന്നെ മാറും. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Friends

https://youtu.be/AWFNLQTWFog

Leave a Reply

Your email address will not be published. Required fields are marked *