ശരീരത്തിൽ ഉണ്ടാകുന്ന നീർവീക്കം വേദന തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുവാനായി ഇങ്ങനെ ചെയ്തു നോക്കൂ.

നമ്മുടെ ശരീരത്തിൽ ഒക്കെ ഉണ്ടാകുന്ന വേദനകൾ, നീർ വീക്കം കാര്യങ്ങളൊക്കെ പോകുവാനുള്ള നല്ലൊരു ഡ്രിങ്ക്മായാണ് എന്ന എത്തിയിരിക്കുന്നത്. അതോടൊപ്പം തന്നെ നമ്മുടെ ശരീരത്തിലുള്ള ഫ്ലാറ്റ് കാര്യങ്ങളൊക്കെ തന്നെ നല്ല രീതിയിൽ ബേൻ ആവുകായും ചെയ്യും. നീർകെട്ടിന് നീക്കം ചെയ്യാൻ ഏറെ ഗുണമുള്ള ഡ്രിങ്ക് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നമുക്ക് ആദ്യം തന്നെ നോക്കാം.

   

അതിനു വേണ്ടിയിട്ട് കുറച്ച് പച്ചവെള്ളം എടുക്കുക. ഏകദേശം ഒരു ഗ്ലാസ് ചുക്കുപൊടി അതിലേക്ക് ഇട്ടു കൊടുക്കാം. ഈ ഒരു ചുക്ക് പൊടിയിൽ അതികം അളവിലാണ് കാൽസ്യം അടങ്ങിയിരിക്കുന്നത്. അതായത് വാദം, പിത്തം, കഫം എന്നിവയ്ക്ക് നല്ലൊരു മരുന്ന് കൂടിയാണ്. പിന്നെ ചേർത്തു കൊടുക്കേണ്ടത് അയമോദകമാണ്. വൈറ്റമിൻ ഡി യും, അതുപോലെതന്നെ കാൽസ്യം, ആൻഡ് ഇൻഫർ പ്രോപ്പർട്ടീസ് ധാരാളം അളവിൽ അടങ്ങിയിട്ടുണ്ട്.

ഏകദേശം ഒരു അര ടേബിൾ സ്പൂൺ കൂടിയും ചേർത്ത് കൊടുക്കാം. ശേഷം ഇതിലേക്ക് ചേർത്ത് ബിരിയാണി ഇലയാണ്. ഇൻഗ്രീഡിയൻസ് എല്ലാം ചേർത്തുകൊടുത്തതിനുശേഷം നമുക്ക് ഇതെല്ലാം കൂടി ഒന്ന് തിളപ്പിച്ച് എടുക്കാം. ഏകദേശം ഒരു അഞ്ചു മിനിറ്റോളം നേരം നന്നായിട്ട് തിളപ്പിച്ച് എടുക്കാം. ഈ ഒരു ഡ്രിങ്ക് കുടിക്കുകയാണ്.

 

എങ്കിൽ ശരീരത്തിൽ ഉണ്ടാകുന്ന എല്ലാവിധത്തിലുള്ള വേദനകളെയും നീരിനെയും നീക്കം ചെയ്യുവാൻ ഏറെ സഹായിക്കുന്നു. ഈ രീതിയിൽ നിങ്ങൾ ചെയ്തു നോക്കൂ വളരെ എളുപ്പത്തിൽ തന്നെ ശരീരവേദനയെയും നീർക്കെട്ടിനെയും ഇല്ലാതാക്കാം. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit :  Malayali Friends

https://youtu.be/Si4gsZV2Cho

Leave a Reply

Your email address will not be published. Required fields are marked *