പതിന്മടങ്ങ് ആരോഗ്യ ഗുണങ്ങൾ ഒളിഞ്ഞിരിക്കുന്ന ഈ വൃക്ഷം ഏതാണെന്ന് മനസ്സിലായോ…. ക്യാൻസർ, അൾസർ എന്നിങ്ങനെ അനവധി രോഗങ്ങൾക്ക് ഉത്തമ പരിഹാരിയും കൂടിയാണ്… അറിയാതെ പോവല്ലേ.

വലിയ പാരിസ്ഥിതിക മൂല്യമുള്ള ഒരു വൃക്ഷമാണ് ലക്ഷ്മി തരൂ. മണ്ണ് സംരക്ഷണവും ജലസംരക്ഷണവും ഒരേപോലെ നിർവഹിക്കുന്ന ഈ ചെടി ക്യാൻസർ രോഗികൾക്ക് ആശ്വാസം പകരും എന്ന വാർത്തയും ആയാണ്. ലക്ഷ്മി തരു എന്ന നിത്യഹരിത സസ്യത്തിന് കേരളത്തിൽ നിരവധി ആരാധകർ തന്നെയാണ് ഉള്ളത്. 1960 കളിൽ ഇന്ത്യൻ ഇന്ത്യൻ കാർഷിക കൗൺസിലിന് കീഴിലുള്ള നാഷണൽ ബ്യൂറോ ഓഫ് ഓഫ് പ്ലാൻ ജനറ്റിക് റിസോഴ്സസിന്റെ മഹാരാഷ്ട്ര അമരാവതിയിലെ കേന്ദ്രയാണ് ഈ വർഷത്തെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്.

   

ബാംഗ്ലൂർ കാർഷിക സർവകലാശാലയിൽ നടത്തിയ ദീർഘകാലത്തെ ഗവേഷണമാണ് ഈ വർഷത്തെ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരിക ഇടയായത്. പതിനാറാളം രോഗങ്ങൾ ഭേദമാക്കാൻ കഴിവുള്ള ലക്ഷ്മി തരൂ ഈ നൂറ്റാണ്ടിന്റെ അത്ഭുത വൃക്ഷം എന്നൊക്കെയാണ് അറിയപ്പെടുന്നത്. ലക്ഷ്മി തരുവിന്റെ ഇലയും പുറം തൊലിയും ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരുപാട് ഒരുപാട് അസുഖങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്. ആസ്മ, ലുക്കിമിയ കരൾ വീക്കം, അനീമിയ എന്നിങ്ങനെയുള്ള അനേകം രോഗങ്ങൾക്ക് ഇതിന്റെ കഷായം ഉപയോഗിക്കുന്നുണ്ട്.

ഈ വൃക്ഷത്തിന്റെ ഇലകളും പഴവും വിത്ത് എല്ലാം തന്നെ വളരെയേറെ ഔഷധമേറിയതാണ്. ഈ വർഷത്തിന്റെ പഴത്തിന്റെ വിത്തിൽ 60% ത്തോളം എണ്ണയുള്ളതിനാൽ പാചക എണ്ണയായും ഇവ ഉപയോഗിച്ച് വരുന്നു. ഇതിലേക്ക് കായ്കൾ ഏകദേശം കാണുമ്പോൾ വേപ്പിൻ കായ പോലെ തോന്നുമെങ്കിലും അതിനേക്കാൾ അല്പംകൂടി വലിപ്പമുണ്ട്. ലക്ഷ്മി തരു എന്ന ചെടിയുടെ പേരുകൾ ഭൂഗർഭ ജലം തേടി ആഴത്തിൽ പോകുന്ന ഇവയുടെ വേരുകൾ മണ്ണൊലിപ്പ് തടയുന്നതുപോലെതന്നെ ഉരുൾപൊട്ടലിനെ എതിരെയും ഇവ പ്രവർത്തിക്കുന്നു.

 

10 വർഷത്തോളം എത്തുമ്പോഴാണ് ഇതിന്റെ പൂർണമായ ഉൽപാദനശേഷി കൈവരിക്കുന്നത്. ലക്ഷ്മി തരു പുഷ്പിക്കുന്ന സമയം. എപ്രിൽ മെയ് മാസത്തോടെ വിളവെടുപ്പിന് പാകമാവുകയും ചെയ്യും. ലക്ഷ്മി തരുവിൽ ഒട്ടേറെ പോഷകങ്ങൾ വർദ്ധിക്കുവാനും അസുഖങ്ങൾ ഏതുമാകാനും ഉത്തമ പരിഹാരയായ ഈ വർഷത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *