ഈ ചെടിയുടെ പേര് അറിയുന്നവർ താഴെ കമന്റ് ചെയ്യൂ… ആനേകം ആരോഗ്യ ഗുണങ്ങൾ ഒളിഞ്ഞിരിക്കുന്ന ചെടിയെക്കുറിച്ച് അറിയാതെ പോവല്ലേ.

പഴയകാല ഓർമ്മകളിലേക്ക് നമ്മളെ കൊണ്ടുപോകുന്ന ഒരു ചെടിയെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെച്ച് എത്തുന്നത്. നമ്മുടെ ബാല്യകാല സ്മരണകളെ തൊട്ടുണർത്തുന്ന ഒരു ചെടിയെ കുറിച്ച്. കല്ല് പെൻസിൽ കൊണ്ട് അക്ഷരങ്ങൾ വായിക്കുവാനായി അന്ന് ഉപയോഗിച്ചിരുന്ന നമ്മുടെ പ്രിയപ്പെട്ട ചെടി. ആ ഒരു ചെടിയുടെ പേരാണ് മഷിത്തണ്ട്. ഓർമ്മകളിലേക്ക് നമ്മളെ കൊണ്ടുപോകാൻ കഴിയുന്ന ഈ ഒരു ചെടി സ്ലേറ്റ് മായിക്കുവാൻ മാത്രമല്ല ഉപയോഗിക്കുന്നത്.

   

വെള്ളത്തണ്ട്, വെറ്റില പച്ച, കണ്ണാടി പച്ച, മഷി പച്ച എന്നിങ്ങനെ പലവിധ പേരുകളിലാണ് ഈ ഒരു സസ്യം കേരളത്തിൽ അങ്ങോളം ഇങ്ങോളം അറിയപ്പെടുന്നത്. ഈ ഒരു സസ്യം റോഡരികിലും മറ്റും ധാരാളം കണ്ടുവരുന്നു. നഗരം എന്നോ നാട്ടിൻപുറമെന്നോ വ്യത്യാസമില്ലാതെ ഏത് ഈർപ്പമുള്ള മണ്ണിലും ഈ സസ്യത്തെ കാണാവുന്നതാണ്. കൂട്ടമായി വളരുന്ന സസ്യം നയന മനോഹരമാണ്. ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറെ ഗുണപ്രദമാണ്. വരുന്ന കളും ഹൃദയത്തിലുള്ള ഇലകളും ആണ് ചെടിയുടെ സവിശേഷത.

15 സെന്റീമീറ്റർ മുതൽ 45 സെന്റീമീറ്റർ വരെയാണ് മഷിത്തണ്ടിന്റെ ഉയരം. മാത്രമല്ല ഒരു വർഷത്തോളം ആണ് ഈയൊരു ചെടിയുടെ ആയുസ്സ്. ഈ ചെടിയുടെ സമൂലം വൃക്ക രോഗങ്ങൾക്കുള്ള ആയുർവേദ ഔഷധമാണ്. വളരെ നല്ല വേദനസംഹാരം കൂടിയാണ്. തലവേദനയ്ക്ക് അത്യുത്തമമാണ്. മഷീ തണ്ടിൽ ധാരാളം ധാരാളം ജലാംശമാണ് അടങ്ങിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ ഒരു ഇല പല നാടുകളിലും സാലടി ന് ഒപ്പം ഇടാറുണ്ട്. ആന്റി ബാക്ടീരിയ ഗുണങ്ങളും പൂപ്പൽ രോഗങ്ങൾ തടയുവാനുള്ള കഴിവുണ്ട്.

 

മഷി തന്നെ ഇലയും തണ്ടും ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ട് നീക്കം ചെയ്യുവാൻ ആയി ഉപയോഗിക്കുന്നു. ഇത്രയേറെ ഔഷധഗുണങ്ങളുള്ള ഇത്തിരി കുഞ്ഞിനെ വെറുതെ പറച്ചു കളയരുത്. തോരൻ വെച്ചു എലിശ്ശേരിയിലൊ അല്ലെങ്കിൽ രസം വെക്കുമ്പോൾ രണ്ടോ മൂന്നോ ഇലകൾ ഇട്ടുകൊടുത്ത ഭക്ഷണത്തിലെ പോഷക ഗുണവും അതുപോലെ തന്നെ രുചിയും കൂട്ടാം. കരഞ്ഞുകൂടാത്ത അനേകം ഗുണങ്ങൾ തന്നെയാണ് ഈ ഒരു മഷിത്തണ്ടിൽ ഒളിഞ്ഞിരിക്കുന്നത്. കൂടുതൽ ഗുണമേന്മകൾ അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *