വീട്ടുവളപ്പുകളിൽ കാണപ്പെടുന്ന ഈ മരത്തിന്റെ ഇല ഏതാണെന്ന് നിങ്ങൾക്ക് അറിയുമെങ്കിൽ കമന്റ് ചെയ്യൂ… ആരോഗ്യ ഗുണങ്ങൾ ഒന്നടക്കം അടങ്ങിയ ഇലയെ കുറച്ച് അറിയാതെ പോവല്ലേ. | Do You Know Which Leaf Is Which Tree.

Do You Know Which Leaf Is Which Tree : നമ്മുടെ പ്രദേശങ്ങളിലൊക്കെ കാണുന്ന മരമാണ് പേര. കാര്യമായ വളപ്രയോഗം ഒന്നും തന്നെയില്ലാതെ സാമ്യതമായ കായ് തരുന്ന മരമാണ് പേര. ആവശ്യമായ സൂര്യപ്രകാശം കിട്ടുന്ന സ്ഥലം അതുപോലെതന്നെ വെള്ളം കെട്ടി നിൽക്കാത്ത സ്ഥലമാണ് പേര് കൃഷിക്ക് ഏറ്റവും അനുയോജ്യം. പേരയ്ക്ക നെഗറ്റീവ് എനർജിയെ കളയുവാൻ കഴിവുണ്ട് എന്നും കിഴക്ക പടിഞ്ഞാറ് പേരമരം നടന്നത് നല്ലത് ആണ് എന്നൊക്കെ വിശ്വാസം ഉണ്ട്. മുതൽ ഇല വരെ ധാരാളം ഔഷധഗുണങ്ങളാണ് അടങ്ങിയിരിക്കുന്നത്.

   

പേരയുടെ ഔഷധ ഉപയോഗങ്ങൾ എന്ന് പറയുന്നത് അനവധിയാണ്. വൈറ്റമിൻ എ, എന്നിവയുടെ കലവറയാണ് പേരക്ക. ഒരു സാമാന്യ വലിപ്പമുള്ള ഓറഞ്ചിൽ ഉള്ളതിനേക്കാൾ നാലിരട്ടി വൈറ്റമിൻ സി പെരക്കയിൽ അടങ്ങിയിരിക്കുന്നു. രൂപപ്പെടുന്നതിനു ശേഷമേ വർദ്ധിപ്പിക്കുവാൻ ഒരു പേരക്കവീധം കഴിച്ചാലും മതി. മാത്രമല്ല പേരയുടെ ഇലയും തണ്ടും ആരോഗ്യ സംരക്ഷണത്തിനായി ഉപയോഗിക്കാം.

ഹൃദയത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ ദിവസവും കഴിച്ചാൽ മതി. ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമിൻസി, പൊട്ടാസ്യം എന്നിവ രക്തസമ്മതം കുറയ്ക്കുകയും രക്തത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്തു. ധാരാളം അടങ്ങിയിരിക്കുന്ന വൈറ്റമിൻസ് ശരീരത്തിലെ രോഗപ്രതിരോധ ശേഷിയെ വർധിപ്പിക്കുന്നു. തനി ജലദോഷം എന്നിവയിൽനിന്ന് രക്ഷനേടാൻ ദിവസവും ഒരു പേരക്ക വീതം കഴിച്ചാൽ മതി.

 

തലവേദന, മോണരോഗങ്ങൾ, വായനാറ്റം എന്നിവയെ അകറ്റാൻ പേരയുടെ ഇല സഹായിക്കുന്നു. പേരയുടെ ഒന്നോ രണ്ടോ തളിരില നുള്ളിയെടുത്ത് വായയിൽ ഇട്ട് ചവച്ചാൽ മതിയാകും. വയനാട്ടിൽ അകത്തു വിലകൂടിയ വാങ്ങി ഉപയോഗിക്കാറുണ്ട്. ചിലവില്ലാത്ത ഒരു വാഷ് കൂടിയാണ് ഇല ഉപയോഗിച്ച് ചെയ്യുന്നത്. അതിൽ കൂടുതൽ ഗുണങ്ങൾ അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Easy Tips 4 U

Leave a Reply

Your email address will not be published. Required fields are marked *