കൂട്ടുകാരന് എട്ടിന്റെ പണിയുമായി ചാക്കോച്ചൻ.. സോഷ്യൽ മീഡിയയിൽ തരംഗമായി വീഡിയോ!! | Chakochan With The Work Of Eight For His Friend.

Chakochan With The Work Of Eight For His Friend : മലയാളി പ്രേക്ഷകർക്ക് ഒത്തിരി പ്രിയങ്കരമായ യുവതാര നടനാണ് കുഞ്ചാക്കോ ബോബൻ. 1997 ഇൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിൽ നായക കഥാപാത്രമായി അരങ്ങേറുകയായിരുന്നു. പിനീട്‌ അങ്ങോട്ട് അനേകം സിനിമകളിൽ തന്നെയാണ് താരം തിളങ്ങിയിട്ടുള്ളത്. ഏകദേശം 50ൽ പരം മലയാള ചിത്രങ്ങളിൽ തന്നെ താരം അഭിനയിച്ചിട്ടുണ്ട്. പിതാവായ ബോബൻ കുഞ്ചാക്കോ നിർമ്മിച്ച ഫാസിൽ സംവിധാനം ചെയ്ത ചിത്രത്തിൽ ബാലതാരമായി അഭിനയിക്കുകയായിരുന്നു.

   

തുടർന്ന് അനീഎത്തി പ്രാവ് എന്ന സിനിമയിലൂടെ മലയാളികൾ ഒന്നടക്കം ഏറെ സ്നേഹിക്കുന്ന ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറി. സോഷ്യൽ മീഡിയയിലൂടെയും മറ്റും വളരെ സജീവമുള്ള താരം ഓരോ വിശേഷങ്ങളും പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോൾ ഏറെ വൈറലായി മാറിയിരിക്കുന്നത് കുഞ്ചാക്കോ ബോബൻ പങ്കുവെച്ച പുതിയ വീഡിയോയാണ്. വീഡിയോ കണ്ട് പൊട്ടിച്ചിരിയുടെ കാഹളമായി മാറുകയാണ്. താരത്തിന്റെ ഈ വീഡിയോ കണ്ട് ചാക്കോച്ചൻ എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്. കുംഫു മാസ്റ്ററിനെ പോലെയുണ്ട് കാണുബോൾ.

ഒന്നും പിടികിട്ടുന്നില്ലല്ലോ എനാണ് ആരാധകർ വീഡിയോക്ക് താഴെ കടനെത്തുന്നത്. തലയിൽ ബാൻഡ് കെട്ടി ഞാനാണ് ഹീറോ എന്ന ഭാവത്തിൽ നടന്നുവന് തലയിലും മെത്തും തട്ടി മസാജ് ചെയ്യുകയാണ്. ആരാധകർ നിരവധിയാണ് താരത്തിന്റെ ഈ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി ഇപ്പോൾ കടന്നെത്തി കൊണ്ടിരിക്കുന്നത്. ആരാധകരെ ഒട്ടേറെ ചിരിപ്പിച്ച താരം നിരവധി നായക വേഷങ്ങളിൽ അഭിനയിച്ചുകൊണ്ട് മലയാളികളുടെ പ്രിയമായി മാറുകയായിരുന്നു.

 

അഭിനയിരംഗത്ത് ഒന്നര പതിറ്റാണ്ടുകളായി സജീവമുള്ള താറാമ്മ മികച്ച അഭിനയം തന്നെയാണ് കാഴ്ചവെച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ അനേകം പുരസ്കാരങ്ങളും അവാർഡുകൾ തന്നെയാണ് താരം ഇതിനോടകം കരസ്ഥമാക്കിയത്. താരകുടുംബത്തിലെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ കടന്നെത്തിയ താരത്തിന്റെ ഈ വീഡിയോ പൊട്ടിച്ചിരിയുടെ തരംഗമായി മാറുകയാണ്.

 

View this post on Instagram

 

A post shared by Kunchacko Boban (@kunchacks)

Leave a Reply

Your email address will not be published. Required fields are marked *