തേങ്ങ ചിരകാനുള്ള എളുപ്പ വഴി… ഇനി നിസ്സാരമായി എത്ര തേങ്ങ വേണമെങ്കിലും ചിരകിയെടുക്കാം…

എല്ലാവർക്കും വളരെയേറെ സഹായിക പ്രഥമാക്കുന്ന കിടിലൻ ടിപ്സുമായാണ് ഇന്ന് നിങ്ങളുടെ മുമ്പിൽ എത്തിയിരിക്കുന്നത്.. എല്ലാവർക്കും തേങ്ങ ചരകാൻ മടിയുള്ള ഒരു കാര്യം തന്നെയാണ്. എന്നാൽ ഈ ഒരു മടിയെ നമുക്ക് ഒന്നു മാറ്റി നിർത്തിയാലോ. വളരെ എളുപ്പത്തിൽ എത്ര തേങ്ങ വേണമെങ്കിലും ഈസിയായി ചിരകിയെടുക്കാൻ സാധിക്കുന്ന ഒരു കിടിലൻ ടിപ്പുമായാണ് ഇന്ന് നിങ്ങളുടെ മുമ്പിൽ എത്തിയിരിക്കുന്നത്. നാളികേരം ചിരകിയെടുക്കാൻ നിങ്ങൾ ഇത്രമാത്രം ചെയ്താൽ മതി.

   

ഒരു പാത്രത്തിൽ വെള്ളം നിറച്ച് അതിൽ നാളികേരം ഇറക്കി വയ്ക്കാം. തേങ്ങ വെള്ളത്തിൽ നനച്ചു കൊടുത്തതിനുശേഷം അരമണിക്കൂർ നേരം ഫ്രിഡ്ജിൽ വയ്ക്കുക. നാളികേരം നല്ല രീതിയിൽ തണുത്ത് കിട്ടണം. ഒരു മണിക്കൂറിന് ശേഷം നാളികേരം വീണ്ടും പുറത്തേക്ക് എടുക്കുക. വീണ്ടും ആദ്യം ചെയ്തത് പോലെ തന്നെ അല്പം നേരം വീണ്ടും വെള്ളത്തിൽ ഇട്ട് നാളികേരത്തിലുള്ള തണുപ്പ് എല്ലാം കളയുക. നാളികേരത്തിലെ തണുപ്പ് എല്ലാം പോയി കഴിയുമ്പോഴേക്കും വളരെ എളുപ്പത്തിൽ തന്നെ ചിരട്ട നാളികേരത്തിൽ നിന്ന് അടർത്തിയെടുക്കുവാൻ നമുക്ക് സാധിക്കും.

ഈയൊരു മെത്തേഡ് പ്രകാരം നിങ്ങൾക്ക് എത്ര നാളികേരം വേണമെങ്കിലും റെഡിയാക്കി എടുക്കാവുന്നതാണ്. വെറുതെ ഇനി ചിരകി സമയം കളയേണ്ട ആവശ്യമൊന്നുമില്ല. വെറും ഒരു മണിക്കൂർ നേരം ഫ്രീസറിൽ നാളികേരം വെച്ചാൽ മതി വളരെ പെട്ടെന്ന് തന്നെ നമുക്ക് റെഡിയാക്കി എടുക്കാം. ഇനി ചിരട്ടയിൽ നിന്ന് അടർത്തിയെടുത്ത നാളികേരം ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കാവുന്നതാണ്. ഇനി ഇത് മിക്സി ജാറിൽ ഇട്ടുകൊടുത്ത ഒരു അല്പം വെള്ളം ഒഴിച്ച് ചെറുതായി ഒന്ന് അടിച്ചു നോക്കൂ.

 

നല്ല കട്ടിയോടെ നാളികേരപ്പാൽ വരുന്നത് കാണാം. ഇനിയിപ്പോൾ നിങ്ങൾ രണ്ടുദിവസത്തേക്കുള്ള നാളികേരം എടുത്തുവെങ്കിൽ അത് കേടുകൂടാതെ എടുത്തു വയ്ക്കാൻ നാളികേരത്തിൽ കാൽ ടീസ്പൂൺ ഉളുപ്പ് ഇട്ടു കൊടുത്ത് ഒന്ന് നന്നായി മിക്സ് ചെയ്ത് ഫ്രഡ്ജിൽ വെച്ചാൽ മതി. എത്രനാൾ വേണമെങ്കിലും കേടുകൂടാതെ നാളികേരം എടുത്തു വയ്ക്കാവുന്നതാണ്. ഇത്തരത്തിൽ കൂടുതൽ ടിപ്സുകൾ അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *