ഇവർ മൂന്നു പേരെയും കൊണ്ട് തൊടറ്റു പോയി ഞാൻ… ഓ അങ്ങനെയെങ്കിലും പിഷു ഒന്ന് തോൽവി സമ്മതിച്ചലോന്ന് ആരാധകർ. | Fans Say Pishu Admits Defeat.

Fans Say Pishu Admits Defeat : മലയാളി പ്രേക്ഷകർക്ക് വളരെയേറെ പ്രിയങ്കരം ഏറിയ താരമാണ് രമേശ് പിഷാരടി. 2010 ഇൽ പുറത്തിറങ്ങിയ പോസിറ്റീവ് എന്ന സിനിമയിലൂടെയാണ് രമേഷ് പിഷാരടി അഭിനയ ജീവിതതടത്തിൽ തുടക്കം കുറിച്ചത്. നസ്രാണി, പോസിറ്റീവ്, കപ്പൽ മുതലാളി, മഹാരാജ ടാക്കീസ് എന്നിങ്ങനെ നിരവധി സിനിമകളിൽ തന്നെയാണ് താരം അഭിനയിച്ചിട്ടുള്ളത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന കോമഡി ഷോയിലൂടെയാണ് പിഷാരടി മലയാളികളുടെ ഹൃദയത്തിൽ ഏറെ സ്ഥാനം കുറിച്ചത്.

   

സോഷ്യൽ മീഡിയയിൽ വളരെയേറെ സജീവമായിരുന്ന താരം തന്റെ എല്ലാം വിശേഷങ്ങളും ആരാധകരുമായി പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ ഏറെ വൈറലായി മാറിയിരിക്കുന്നത് താരത്തിന്റെ മക്കളോടൊപ്പം ചേർന്ന് നിൽക്കുന്ന മനോഹരമായ ചിത്രമാണ്. ഏതു നേരവും മക്കളോടൊപ്പം കളിച് നടക്കുന്ന പിഷുവിന്റെ ഓരോ വിശേഷങ്ങൾ ആരാധകർക്ക് ഒത്തിരിയേറെ പ്രിയമാണ്. എന്നാൽ ഇപ്പോൾ എത്തിയിരിക്കുന്നത്. ” ഇവർ മൂന്നുപേരെയും കൊണ്ട് തോറ്റു എന്ന് പറഞ്ഞുകൊണ്ടെത്തിയ പിഷുവിനെയാണ്.

മക്കളോടൊപ്പം കളിച്ചു മടുത്തു എങ്ങനെയോ ഇവിടെനിന്ന് രക്ഷപ്പെടാൻ സാധിക്കുക. മൂന്നുപേരും വിടാതെ പിടിച്ചിരിക്കുകയാണ്. മക്കളിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കാൻ കഴിയാത്ത വിഷുവിന്റെ അവസ്ഥ കണ്ട് പൊട്ടി ചിരിക്കുകയാണ് ആരാധകർ. താരത്തിന്റെ അവസ്ഥ വല്യാത്ത കഷ്ടം… മക്കളിൽ നിന്ന് പോലും രക്ഷപ്പെടാൻ സാധിക്കുന്നില്ലലോ എന്നൊക്കെയാണ് പൊട്ടിച്ചിരിച്ചുകൊണ്ട് ആരാധകർ കമന്റുകൾ മായി പറഞെത്തുന്നത്.

 

മഞ്ജുവാര്യർ, ഇന്ദ്രജിത്ത് എന്നിങ്ങനെ നിരവധി താരങ്ങൾ തന്നെയാണ് അച്ഛന്റെയും മക്കളുടെയും ചിത്രങ്ങൾക്ക് താഴെ നിരവധി കമന്റുകളുമായി എത്തുന്നത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ വൈറലായി മാറിയിരിക്കുന്നതും ഈ ചിത്രം തന്നെയാണ്. അനവധി ഹാസ്യവേഷങ്ങളിലൂടെ ആരാധകരെ ചിരിപ്പിച്ചുകൊണ്ട് അവരുടെ മനസ്സിൽ ഇടം നേടിയ താരമാണ് പിഷാരടി. ബഡായി ബംഗ്ലാവ് എന്ന റിയാലിറ്റി ഷോയിൽ ആരാധകരെ ഒട്ടേറെ കുടുകുടാ ചിരിപ്പിച്ച താരത്തെ മലയാളികൾക്ക് ഒത്തിരി പ്രിയങ്കരമാണ്.

 

View this post on Instagram

 

A post shared by Ramesh Pisharody (@rameshpisharody)

Leave a Reply

Your email address will not be published. Required fields are marked *