നാവിൽ വെള്ളമൂറും… ഒട്ടും കയ്പില്ലാതെ ഒരു അടിപൊളി നാരങ്ങ അച്ചാർ.

നാടൻ രീതിയിൽ ഒട്ടും കയ്പ്പില്ലാതെ തയ്യാറാക്കി എടുക്കുന്ന ചെറുനാരങ്ങ അച്ചാറിന്റെ റെസിപ്പിയുമായാണ് എത്തിയിരിക്കുന്നത്. അച്ഛാ തയ്യാറാക്കാനായി ആവശ്യത്തിന് ഉള്ള നാരങ്ങ എടുക്കുക. പഴുത്ത ചെറുനാരങ്ങ എടുക്കുകയാണെങ്കിൽ നല്ല ടേസ്റ്റ് ഏറിയ അച്ചാർ തയ്യാറാക്കുവാൻ സാധിക്കും. അപ്പോൾ ചെറുനാരങ്ങ നന്നായി കഴുകി എടുത്തതിനു ശേഷം വെള്ളത്തിലിട്ട് ചെറുനാരങ്ങ മുഴുവനായി ഒന്ന് തിളപ്പിച്ച് എടുക്കുക.

   

നരങ്ങ മുങ്ങി കിടക്കുന്ന രീതിയിൽ വേണം വെള്ളം ഒഴിക്കുവാൻ. 5 മിനിറ്റ് നേരം നാരങ്ങ തിളപ്പിച്ചതിനുശേഷം ഫ്‌ളയിം ഓഫ് ചെയ്യാവുന്നതാണ്. നാരങ്ങാ നാലായി മുറിച്ചെടുക്കാം. ഇതിലേക്ക് പാകത്തിനുള്ള ഉപ്പ് ഇട്ടുകൊടുത്ത യോജിപ്പിച്ചെടുക്കാം. ശേഷം തയ്യാറാക്കാനായി ചീന ചട്ടി അടുപുമേൽ വെക്കാം. ശേഷം രണ്ട് ടീസ്പൂൺ കടുക് പൊട്ടിച്ചെടുത്തതിനു ശേഷം ഒരു ടീസ്പൂൺ ഉലുവയും ചേർക്കാവുന്നതാണ്.

ഒരു പാത്രത്തിലേക്ക് തയ്യാറാക്കുവാനായുള്ള എണ്ണ ഒഴിക്കാം. എണ്ണ ചൂടായി വരുമ്പോൾ ഇതിലേക്ക് ഒന്നര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിച്ചെടുക്കാം. ഇതിലേക്ക് ഒന്നര ടേബിൾസ്പൂൺ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില ചേട്ടൻ നന്നായി ഇളക്കി കൊടുക്കാവുന്നതാണ്. ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഓളം മുളകുപൊടി ചേർത്ത് നന്നായി ഒന്ന് വഴറ്റി കൊടുക്കാം. ഇതിലേക്ക് നമ്മൾ നേരത്തെ വറുത്ത വെച്ച കടുകും പൊടിച്ചെടുത്ത ഈ ഒരു അച്ചാർ കൂട്ടിലേക്ക് ചേർക്കാം.

 

അച്ചാർ നല്ല ടേസ്റ്റി കിട്ടുവാനായി ഒരു ടീസ്പൂൺ കായംപൊടിയും ചേർക്കാം. ഇതിലേക്ക് ചെറുനാരങ്ങ ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്തു കൊടുക്കാവുന്നതാണ്. അതിനുള്ള ഉപ്പും കൂടി ഇട്ടുകൊടുത്ത്‌ ഒരു ടേബിൾ സ്പൂൺ വിനാഗിരിയും കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി കൊടുക്കാവുന്നതാണ്. കൈപ്പറ്റ ഒരു ടേബിൾ സ്പൂൺ ഓളം പഞ്ചസാരയും അച്ചാറിൽ ചേർക്കാവുന്നതാണ്. ഗ്യാസ് ഓഫ് ചെയ്ത് അച്ചാർ ചൂട് ആറിയതിനു ശേഷം കുപ്പിയിൽ ആക്കാവുന്നതാണ്. പ്രകാരം നിങ്ങൾ അച്ചാർ തയ്യാറാക്കുകയാണെങ്കിൽ നല്ല നാടൻ ടേസ്റ്റിൽ ഉഗ്രൻ ചൊടിയുള്ള അച്ചാർ തയ്യാറാക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *