ലോകം ചുറ്റിക്കറങ്ങുകയാണ് പ്രിയതമയുമായി എംജി ശ്രീകുമാർ പിറന്നാൾ ആഘോഷത്തിൽ മതിമറന്ന്. | MG Sreekumar Wife’s Birthday Celebration.

MG Sreekumar Wife’s Birthday Celebration : മലയാളത്തിൽ ഒത്തിരി ഗാനങ്ങൾ പാടിക്കൊണ്ട് ആരാധകരുടെ ഹൃദയം കവർന്നെടുത്ത താരമാണ് എം ജി ശ്രീകുമാർ. എംജി ശ്രീകുമാറിന്റെ ഭാര്യ ലെഖ ശ്രീകുമാറിനെയും ആരാധകർക്ക് വളരെയേറെ സുപരിചിതമാണ്. സ്വന്തമായി യൂട്യൂബ് ചാനൽ ഉള്ളതുകൊണ്ട് തന്നെ താരം അതിലൂടെ ഒത്തിരി സന്തോഷങ്ങൾ ആരാധകരുമായി പങ്കുവെച്ച് എത്താറുണ്ട്. 2002 ഇൽ റിലീസ് ആയ താണ്ഡവം എന്ന മോഹൻലാലിന്റെ സിനിമയിലൂടെയാണ് എംജി ഗാനങ്ങൾ പാടുവാൻ തുടങ്ങിയത്.

   

അനേകം ഗാനങ്ങൾ തന്നെയാണ് ഇതിനോടകം താരം ആലപിച്ചിട്ടുള്ളത്. എംജി ഏതൊരു പരിപാടിയിലേക്ക് എത്തുമ്പോഴും തന്റെ വധുവുമായി ഒന്നിച്ചാണ് എത്താറുള്ളത്. അതുകൊണ്ട് തന്നെ പ്രേക്ഷകർക്ക് താരദമ്പതികളോട് വളരെയേറെ സ്നേഹവും സന്തോഷവും ആണ്. ഇപ്പോഴിതാ ഭാര്യയുടെ പിറന്നാൾ ആഘോഷമാക്കി എത്തിയിരിക്കുകയാണ് എംജി. പ്രിയതമയുടെ പിറന്നാൾ ആഘോഷിക്കാൻ വേണ്ടി ഇവർ ഒരുമിച്ച് ലോകം സങ്കരിക്കുന്ന ലോകം ചുറ്റി സഞ്ചരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്.

അതിനിടയിൽ നിന്ന് എടുത്ത ചില ചിത്രങ്ങൾ പ്രിയതമയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയുകയും ചെയ്യ്തിട്ടുണ്ട് എംജി. പോസ്റ്റിന് താഴെ എം ജി കുറിച്ച ക്യാപ്ഷൻ ആണ് ഇപ്പോൾ ഏറെ വൈറലായി മാറിയിരിക്കുന്നത്. നിരവധി ആരാധകരും താരങ്ങളും തന്നെയാണ് ആശംസകള്‍ നേർന്നുകൊണ്ട് കടനെത്തുന്നത്.

 

കുടക്കീഴിൽ ചേർന്ന് ഭാര്യക്ക് ചുംബനം നൽകുന്ന ചിത്രമാണ് എംജി ഇൻസ്റ്റാഗ്രാം പേജുകളിലൂടെ പങ്കുവെച്ച് എത്തിയിരിക്കുന്നത്. ആരാധകർ ഇരുകൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു തരാം പങ്കുവെച്ചെത്തിയ ചിത്രങ്ങൾ സയീകരിച്ചത്. ലിവിങ് ടുഗതരിൽ തുടങ്ങി പിനീട് പ്രണയത്തിലും ദാമ്പത്യ ജീവിതത്തിലൂടെയും ജീവിതം ആസ്യാധിച്ച് പോവുകയാണ്. അനേകം ആരാധകർ തന്നെയാണ് പിറന്നാൾ ആശംസകൾ നേർന്ന് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *