മേഘനയുടെ പുതിയ ചിത്രങ്ങൾ കണ്ടോ…സുഹൃത്തുക്കൾക്കൊപ്പം അടിച്ചുപൊളിക്കുകയാണ് താരം. | Have You Seen Meghan’s New Pictures.

Have You Seen Meghan’s New Pictures : ആരാധകർക്ക് ഒത്തിരിയേറെ പ്രിയങ്കരമേറിയെ താര നടിയാണ് മേഘന രാജ്. തെനിന്ത്യൻ സിനിമകളിൽ അഭിനയിച്ചുകൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഒത്തിരിയേറെ സ്വീകാര്യത നേടിയെടുക്കുകയായിരുന്നു താരം. കന്നട സൂപ്പർസ്റ്റാർ നടനായ ചിരഞ്ജീവിസർജ്യയുടെ ഭാര്യയാണ് മേഘന. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം എനി ഭാഷകളിൽ നിരവധി സിനിമകളിൽ തന്നെയാണ് താരം അഭിനയിച്ചിട്ടുള്ളത്. 10 വർഷത്തെ സൗഹൃദ പ്രണയത്തിന് ശേഷം 2018 ൽ ചിരഞ്ജീവിസർജ്യമായി താരം വിവാഹിതരാകുന്നത്.

   

ആട്ടഗരെ എന്ന കന്നട സിനിമയിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ആരാധകർക്ക് ഒത്തിരിയേറെ പ്രിയങ്കരമേറിയ താരജോഡികൾ തന്നെയാണ് ചീരുവും മേഘനയും. ചിരഞ്‌ജീവി സെർജയുടെ വിയോഗ വാർത്തയിൽ ചങ്ക് പൊട്ടി നിലവിളിച്ച മേഘനയെ നാമെല്ലാവരും സോഷ്യൽ മീഡിയയിലൂടെ കണ്ടിരുന്നു. ഒരുപാട് നാളുകൾ എടുത്തു ചീരുവിന്റെ മരണത്തിൽ നിന്ന് താരം തിരികെ എത്തുവാൻ. വിവാഹത്തിനുശേഷം അഭിനയത്തിൽ നിന്നെല്ലാം വിട്ടുനിൽക്കുകയാണ് താരം.

എങ്കിലും സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയു തന്റെ ജീവിതത്തിൽ വന്നുചേരുന്ന എല്ലാ സന്തോഷങ്ങളും പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ ഏറെ നിറഞ്ഞിരിക്കുന്നത് താരവും താരത്തിന്റെ സുഹൃത്തുക്കളും ഒന്നിച്ച് ഔട്ടിങ്ങിനെ പോയി എൻജോയ് ചെയ്യുന്ന ദൃശ്യങ്ങളും ചിത്രങ്ങളും ആണ്. ആരാധകരുടെ പ്രിയമായി മാറിയ മേഘന രാജ് പങ്കുവെച്ചെത്തിയ ഈ ചിത്രം നിമിഷനേരങ്ങൾ കൊണ്ടാണ് മലയാളികൾ ഒന്നടക്കം ഏറ്റെടുക്കുന്നത്.

 

തൂവെള്ള വസ്ത്രം അണിഞ്ഞ് തലയിൽ തൊപ്പിയും ധരിച്ച് വളരെ ക്യൂട്ട് ആയി നിൽക്കുന്ന താരത്തിന്റെ സന്തോഷത്തെയും ആണ് ഇന്ന് ആരാധകർക്ക് ഏറെ ഉന്മേഷം തരുന്ന ഒന്ന്. മലയാളത്തിൽ ആദ്യമായി താരം കടന്നെത്തുന്നത് “യക്ഷിയും ഞാനും” എന്ന സിനിമയിൽ ആതിരയുടെ വേഷം അണിഞ്ഞു കൊണ്ടാണ്. വളരെയേറെ സ്വീകരിയേറിയ ചിത്രം തന്നെയായിരുന്നു അത് പിന്നീട് പാച്ചുവും കോവാലനും, ബ്യൂട്ടിഫുൾ എനീ ചിത്രങ്ങളിലും കടന്നെത്തുകയായിരുന്നു.ഇന്നീ ഇപ്പോൾ ഏറെ സന്തോഷവതിയായിരിക്കുന്ന താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും കാണുമ്പോൾ അനേകം കമന്റുകളാണ് ചിത്രത്തിന് താഴെ പങ്കുവെച്ചെത്തുന്നത്.

 

View this post on Instagram

 

A post shared by Meghana Raj Sarja (@megsraj)

Leave a Reply

Your email address will not be published. Required fields are marked *