നിങ്ങൾ നിത്യ രോഗി ആയി മാറും വെള്ളം ഈ രീതിയിൽ വെള്ളം കുടിച്ചാൽ…

നല്ല കഠിനമായി തലവേദന അനുഭവപ്പെടുന്ന വ്യക്തികളാണ് നിങ്ങളെങ്കിൽ പോയി മരുന്ന് എടുത്ത് കഴിക്കാതെ വെറും രണ്ടോ മൂന്നോ ക്ലാസ് വെള്ളം കുടിക്കുക. ഇങ്ങനെ ചെയ്ത് കഴിഞ്ഞാൽ 10 മിനിറ്റിനുള്ളിൽ തന്നെ തലവേദന മാറും. ചില ആളുകളുടെ ശരീരത്തിൽ മസിലുകൾ ഉരുണ്ട് കയറും. ഇത്തരത്തിൽ പല അസുഖങ്ങൾക്കും കാരണമാകുന്നത് വെള്ളത്തിന്റെ അളവ് കുറയുന്നത് കൊണ്ടാണ്.

   

പോഷകമായ ബന്ധപ്പെട്ട് പോഷകാഹാരങ്ങളുടെ കൂടെ തന്നെ വെള്ളവും വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. അപ്പോൾ വെള്ളം കുടിക്കുന്നതിന്റെ ഭാഗമായിട്ട് തന്നെ നമ്മുടെ ശരീരത്തിൽ ഒരുപാട് ഗുണങ്ങൾ തന്നെയാണ് അടങ്ങിയിരിക്കുന്നത്. മുടികൊഴിച്ചിൽ, പ്രമേഹപരമായ അസുഖങ്ങൾ,ലിവർ സംബന്ധമായ അസുഖങ്ങൾ, കിഡ്നി സംബന്ധമായ അസുഖങ്ങൾ, യൂറിനിൽ അമിതമായ പത പോകുന്ന പ്രശ്നങ്ങൾ ഇത്തരത്തിൽ അനേക പ്രശ്നങ്ങൾക്കും കാരണമായി വരുന്നത് ശരീരത്തിൽ ജലത്തിന്റെ അളവ് കുറയുന്നത് കൊണ്ടാണ്.

നോർമൽ ആയിട്ടുള്ള വെള്ളം കുടിക്കുന്നത് കൊണ്ടുള്ള പ്രത്യേകത എന്ന് പറയുന്നത് അതിനകത്ത് നോർമൽ ആയിട്ടുള്ള ഒരുപാട് ബാക്ക്‌റ്റീരിയ കാണും അത് നമ്മൾ കുടിക്കണം. കുടിച്ചു കഴിയുമ്പോൾ നമ്മുടെ ബോഡി അതിനു വേണ്ടി പ്രതിരോധിക്കാൻ തുടങ്ങും. വെള്ളം കുടിക്കുമ്പോൾ അറിയാം തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നത് തന്നെയാണ് ഏറ്റവും ഉചിതം.

 

ചുരുങ്ങിയത് ഒരു വ്യക്തി ഒരു ദിവസം മൂന്നു ലിറ്റർ വെള്ളം എങ്കിലും കുടിക്കേണ്ടതാണ്. പ്രായപരിധി അനുസരിച്ചാണ് വെള്ളം ഒരാൾ കുടിക്കുന്നത്തിലുള്ള വ്യത്യാസം വരുനത്. ഒരു ദിവസം രണ്ട് ലിറ്റർ യൂറിൻ എങ്കിലും പുറത്തേക്ക് പാസ് ചെയ്യേണ്ടതാണ്. എങ്കിൽ മാത്രമേ ശരീരത്തിൽ കെട്ടിക്കിടക്കുന്ന വിഷാംശങ്ങൾ പുറന്തല്ലുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *