വെറും മൂന്ന് ദിവസം കൊണ്ട് തന്നെ വട്ടച്ചൊറിയെ ഇല്ലാതാക്കാം…

പലർക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് വട്ടച്ചൊറി എന്ന് പറയുന്നത്. അപ്പോൾ ഈ വട്ടച്ചൊറി ഒരുപാട് നാളുകളായി നിങ്ങൾക്ക് ഉണ്ടാവുകയാണ് എങ്കിൽ വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ചുകൊണ്ട് തന്നെ വളരെ പെട്ടെന്ന് നമുക്ക് മാറ്റിയെടുക്കാവുന്നതാണ്. ഈ ഒരു പാക്ക് ഒരു മൂന്നു നാല് ദിവസം തുടർച്ചയായി ചെയ്തു നോക്കൂ നല്ലൊരു മാറ്റം തന്നെ ആയിരിക്കും നിങ്ങൾക്ക് കാണുവാനായി സാധിക്കുക. പാക്ക് തയ്യാറാക്കി എടുക്കുവാനായി ഒരു പാത്രത്തിലേക്ക് ആദ്യം തന്നെ ഒരു ടേബിൾ സ്പൂൺ അളവിൽ അലോവേര ജൽ ചേർത്തു കൊടുക്കാം.

   

നിങ്ങളുടെ കയ്യിൽ ഏറ്റവും ഫ്രഷ് ആയിട്ട് അലോവേര ജൽ ഉണ്ട് എങ്കിൽ അത് ഉപയോഗിക്കുന്ന തന്നെയായിരിക്കും ഏറ്റവും ഉചിതം. കാരണം നമ്മൾ നാച്ചുറലായി ഉള്ള സാധനങ്ങൾ ചേർത്തു കൊടുക്കുമ്പോൾ അതിന്റെ തായ്യുള്ള ഗുണങ്ങൾ ഉണ്ടാകും. ഇനി ഇതിലേക്ക് രണ്ടാമതായി ചേർത്തു കൊടുക്കുന്ന ഇൻഗ്രീഡിയന്റ് എന്ന് വെച്ചാൽ ഉപ്പാണ്. ഉപ്പ് ഒരു അര ടേബിൾ സ്പൂൺ ഓളം ചേർത്ത് കൊടുക്കാം. എന്നിട്ട് ഇവ രണ്ടും നല്ലതുപോലെ ഒന്ന് മിക്സ് ആക്കി യോജിപ്പിച്ച് എടുക്കാവുന്നതാണ്.

ഇത് ചെയ്തു കൊടുക്കേണ്ടത് ഈ ഒരു ഇൻഗ്രീഡിയന്റ് നമ്മുടെ ശരീരത്തിൽ എവിടെയാണ് ചോറ് ഉള്ളത് എങ്കിൽ അവിടെ നല്ല രീതിയിൽ തേച്ച് പിടിപ്പിക്കാവുന്നതാണ്. എന്നിട്ട് നല്ലതുപോലെ ഒന്ന് മസാജ് ചെയ്ത് കൊടുക്കാം. വട്ടത്തിലുള്ള ഭാഗത്ത് ഈ ഒരു രീതിയിൽ നിങ്ങൾ മസാജ് ചെയ്ത് കൊടുക്കുകയാണ് എങ്കിൽ നല്ലൊരു മാറ്റം തന്നെയായിരിക്കും നിങ്ങളിൽ കാണുവാനായി സാധിക്കുക.

 

ശേഷം നോർമൽ വാട്ടറിൽ കഴുകിയെടുക്കാം. ശേഷം ചെയ്യേണ്ടത് ഒരു ബൗളിലേക്ക് ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓളം തേൻ ഒഴിച്ചുകൊടുക്കാം ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓളം നാരങ്ങ ജ്യൂസും കൂടി ചേർത്തു കൊടുത്താൽ നല്ല രീതിയിൽ യോജിപ്പിച്ച് വട്ടച്ചൊറിയുള്ള ഭാഗങ്ങളിൽ പുരട്ടാവുന്നതാണ്. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *