പുറം വേദന കാരണം ബുദ്ധിമുട്ടുന്നവനാണോ നിങ്ങൾ… എന്നാൽ ഇനി ഈ ഒരു പ്രശ്നത്തെ വളരെ എളുപ്പത്തിൽ തന്നെ പരിഹരിക്കാം. | Are You Suffering From Back Pain.

Are You Suffering From Back Pain : കഴുത്തു വേദനയും ഊര വേദനയുമായി ഒരുപാട് ആളുകൾ തന്നെയാണ് ബുദ്ധിമുട്ടുന്നത്. ഒരുപാട് ആളുകൾ കാണാതെ പോകുന്ന ഒരു സ്ഥലമാണ് പുറം എന്നത്. പുറം വേദന കാരണം ഉണ്ടാകുന്ന ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്. അത് ചിലപ്പോൾ മസിലിന്റെ പ്രശ്നങ്ങൾ ഉണ്ടാകാം അല്ലെങ്കിൽ ജോയിന്റ് കൊണ്ടുള്ള പ്രശ്നമാകാം. കഴുത്തിന്റെ പ്രശ്നങ്ങൾ കൊണ്ട് വേദനയുണ്ടാക്കാം പുറം വേദന കൊണ്ട് വേദനയുണ്ടാക്കാം അല്ലെങ്കിൽ വേദന കാരണം പെയിൻ ഉണ്ടാകാം.

   

ഒരുപാട് നേരം ഇരുന്ന് ജോലി ചെയ്യുമ്പോഴൊക്കെ നമ്മുടെ പൊസിഷൻ കുഴിഞ്ഞ് പോകുന്നു. അത് കാരണം ഉണ്ടാക്കുന്ന അനേകം പ്രശ്നങ്ങൾ ഉണ്ട്. ഒരുപക്ഷേ മസിൽ സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാക്കാം അതും അല്ലെങ്കിൽ വാരിയെല്ല് ആയിട്ടുള്ള പ്രശ്നങ്ങൾ ആകാം. പുറംവേദന സാധാരണയായി കണ്ടുവരുന്നത് ഒരുപാട് നേരം ഇരിക്കുന്ന വ്യക്തികളിലാണ്.

ഈയൊരു അസുഖത്തിന്റെ പ്രധാന കാരണം എന്ന് പറയുന്നത് അമിതമായിട്ടുള്ള മസിലിന്റെ ഉപയോഗം അല്ലെങ്കിൽ ഡിസ്കിന്റെ തേയ്മാനം. പുറം വേദനക്കുള്ള എക്സസൈസ് എങ്ങനെ ചെയ്യാം എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു ബെഡിൽ നിന്ന് കിടക്കാം. ശേഷം കാല് രണ്ടും മടക്കി ഒരു വശത്തേക്ക് ചെരിയുക. ചെയ്യുമ്പോൾ പുറത്തിന്റെ ഭാഗത്ത് നല്ല രീതിയിൽ വലിവ് ഉണ്ടാകും. ഒരു 10 സെക്കൻഡ് നേരം വയ്ക്കാം.

 

ചെറിയ കുട്ടികൾക്കും മുതിർന്നവർക്കും വരുന്ന പ്രശ്നമാണ് പുറം വേദന. ഇവ കാരണം ഒരുപാട് പ്രശ്നങ്ങൾക്കാണ് ഇടയാക്കുന്നത്. വേദനക്കുള്ള മരുന്നുകൾ കഴിക്കാതെ തന്നെ പുറം വേദന എക്സസൈസുകൾ ചെയ്ത് നീക്കം ചെയാം. പുറം വേദനയെ നീക്കം ചെയ്യാൻ സാധിക്കുന്ന അനേകം വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Convo Health

Leave a Reply

Your email address will not be published. Required fields are marked *