നല്ല മയത്തിൽ സ്വാതോട് കൂടിയുള്ള ചപ്പാത്തി ഉണ്ടാക്കിയെടുക്കാം ഈ ഒരു ടിപ്പിലൂടെ മിസാക്കി കളയല്ലേ.

എല്ലാവരും എല്ലാവർക്കും ഒത്തിരി ഇഷ്ടമുള്ള ഒന്ന് തന്നെയാണ് നല്ല രീതിയിൽ വീർത്ത്‌ വരുന്നതും സോഫ്റ്റ് ഉള്ളതുമായ ചപ്പാത്തി. ഈ ഒരു ചപ്പാത്തി തയ്യാറാക്കുന്നത് ഒരു പ്രത്യേക ടിപ്സിലൂടെയാണ്. അതുപോലെതന്നെ ചപ്പാത്തിക്ക് വേണ്ടിയുള്ള കുടുംബകയും വെറും 5 മിനിറ്റിനുള്ളിൽ നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കും ഈ ഒരു സൂത്രത്തിലൂടെ. അപ്പോൾ എങ്ങനെയാണ് ചപ്പാത്തി നല്ല സോഫ്റ്റ് ആയി കിട്ടുവാൻ എന്തു ചെയ്യണം എന്ന് നോക്കാം.

   

അപ്പോൾ ചപ്പാത്തി ഉണ്ടാക്കാൻ അടുത്ത മാവിലേക്ക് പാകത്തിന് ചേർത്ത്‌ നല്ല രീതിയിൽ ഒന്ന് യോജിപ്പിച്ച് എടുക്കാം. രണ്ട് കപ്പ് മാവിനെ ഒരു കപ്പ് വെള്ളം എന്ന അളവിൽ ആയിരിക്കണം ചപ്പാത്തിയിൽ വെള്ളം ചേർക്കേണ്ടത്. അതും കുറേശ്ശെയായി വെള്ളം ചേർത്ത് കുഴച്ച് എടുക്കാവുന്നതാണ്. കുഴിച്ചെടുത്ത മാമിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണയും കൂടി ചേർത്ത് നന്നായി കുഴച്ചെടുക്കാം. അഞ്ചുമിനിറ്റ് നന്നായി കുഴച്ച് എടുക്കേണ്ടതാണ്.

ഈ ഒരു ചപ്പാത്തി മാവ് ഒരു 15 മിനിറ്റ് നേരമെങ്കിലും റസ്റ്റിനായി വയ്ക്കാവുന്നതാണ്. ശേഷമാണ് ചപ്പാത്തി ചെറി ബോൾസ് ആക്കി പരത്തി എടുക്കേണ്ടത്. അപ്പോൾ അതിന് മുൻപ് തന്നെ ഒരു ടീസ്പൂൺ ഓയിലും കൂടി ഈ മാവിൽ ഒഴിച്ചുകൊടുത്ത് മുടി വയ്ക്കാവുന്നതാണ്. 15 മിനിറ്റിനു ശേഷം ചപ്പാത്തി മാവ് നോക്കുമ്പോൾ തന്നെ മനസ്സിലാവും നല്ല രീതിയിൽ സോഫ്റ്റ് ആയി വന്നിരിക്കുന്നത്. ഇനി ചെറിയ ബോൾസ് ആക്കി എടുത്തതിനുശേഷം ഓരോന്ന് പരത്തിയെടുത്ത് ചട്ടിയിൽ ചുട്ടെടുക്കാവുന്നതാണ്.

 

നല്ല സോഫ്റ്റ് കൂടിയുള്ള ഈ ഒരു ചപ്പാത്തി നിങ്ങൾക്ക് തയ്യാറാക്കി എടുക്കണമെങ്കിൽ ഈ ടിപ്പ് പ്രകാരം ചെയ്താൽ മാത്രം മതി. ചപ്പാത്തി ഉണ്ടാക്കുന്നതിന്റെ കൂടുതൽ വിസ്തൂരങ്ങൾ അറിയുവാനും ഇനി വെറും അഞ്ചു മിനിറ്റിനുള്ളിൽ ചപ്പാത്തിക്കുള്ള കുറുമ കറി തയ്യാറാക്കും എന്ന് അറിയുവാനുമായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *