നാവിൽ കൊതിയൂറുന്ന സ്യാദിൽ പൈനാപ്പിൾ മധുരപച്ചടി തയ്യാറാക്കാം… മിസാക്കി കളയല്ലേ അത്രയ്ക്കും പൊളിയാണ്.

പൈനാപ്പിൽ വച്ച് തയ്യാറാക്കി എടുക്കുന്ന മധുര പച്ചടിക്ക് ഒരു പ്രത്യേക സ്യാദ് തന്നെയാണ് ഉള്ളത്. അത്രയും ഉള്ള ഈ ഒരു മധുര പൈനാപ്പിൾ കറി എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ ഒരു പൈനാപ്പിൾ തോലി കളഞ്ഞ ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കാം. ഇനി ചെറിയ കഷണങ്ങളാക്കി മാറ്റിവെച്ച് നിന്ന് രണ്ട് ടീസ്പൂൺ എടുത്ത് മിക്സിയുടെ ജാറിലിട്ട് നല്ല രീതിയിൽ കുഴമ്പ് പോലെ അരച്ചെടുക്കാം.

   

ഇനി നുറുക്കിയെടുത്ത പൈനാപ്പിൾ ഒരു കുക്കറിലേക്ക് ഇട്ടുകൊടുത്തു ശേഷം അരച്ചെടുത്ത പൈനാപ്പിൾ കൂടിയും ഇതിൽ ചേർക്കാം. പൈനാപ്പിൾ അരച്ച മിക്സിയുടെ ജാറിലേക്ക് വെള്ളം ചേർത്ത് അതും കൂടി ഒന്ന് ഇളക്കി കുക്കറിലേക്ക് ഒഴിക്കാവുന്നതാണ്. ഒരു ടീസ്പൂൺ മുളകുപൊടി മഞ്ഞൾപ്പൊടി ആവശ്യത്തിന് ഉപ്പ് ചേർക്കാം. നല്ലതുപോലെ മിക്സ് ചെയ്തതിനു ശേഷം പ്രഷർകുക്കർ കുക്ക് ചെയ്യാവുന്നതാണ്.

മിനിമം നാലു വിസിൽ എങ്കിലും വരണം. ഇനി രണ്ടാഴ്ചയും ശർക്കര പാനിയും തയ്യാറാക്കാം. ഇനി അര കപ്പ് നാളികേരം ഒരു ടീസ്പൂൺ കടുക് അരകപ്പ് കട്ട തൈരും ഹൃദയം ചേർത്ത് നല്ലതുപോലെ അരച്ചെടുക്കാവുന്നതാണ് . നന്നായിട്ട് വെന്ത് ഉടഞ് വന്നതിനുശേഷം പൈനാപ്പിൾ കുക്കറിൽ നിന്ന് മാറ്റിവയ്ക്കാം. ശേഷം ഒരു ചെയിൻ ചട്ടിയിൽ മൂന്ന് ടീസ്പൂൺ നെയ്യ് ചേർത്ത് പൈനാപ്പിൾ ചേർക്കാവുന്നതാണ്.

 

ശർക്കരപ്പാനിയം അരിപ്പ വെച്ച് അരിച്ച് ഒഴിക്കാവുന്നതാണ്. നന്നായി ഒന്ന് കുറുകി എടുക്കാം. നമ്മൾ തയ്യാറാക്കിവെച്ച അരപ്പും കൂടെ ചേർത്ത് ഒന്ന് മിക്സ് ആക്കാം ശേഷം പച്ച മുന്തിരി ഉണ്ടെങ്കിൽ ചേർത്ത് ഇളക്കി കൊടുക്കാം. വെറും ഒരു സാരസ്മയംകൊണ്ട് നല്ല രുചികരമായുള്ള പൈനാപ്പിൾ മധുര പച്ചടി റെഡിയായി കഴിഞ്ഞു. റസീപ്പി പ്രകാരമുണ്ടാക്കി നോക്കി നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ മറുപടി പറയാൻ മറക്കരുത് കേട്ടോ.

Leave a Reply

Your email address will not be published. Required fields are marked *