ചൂൽ പൊടിഞ്ഞു പോകുന്നതാണോ നിങ്ങളുടെ പ്രശ്നം!! ഇനി ഈ പ്രശ്നത്തെ വളരെ പെട്ടെന്ന് തന്നെ പരിഹരിക്കാം… ഇങ്ങനെ ചെയ്തു നോക്കൂ

നമ്മുടെ ഓരോരുത്തരുടെയും വീടുകളിൽ കാണപ്പെടുന്ന ഒന്നാണ് ചൂൽ. ചൂൽ അധികം താമസിക്കുന്ന തന്നെ അതിൻറെ തുമ്പുകൾ എല്ലാം തന്നെ പൊടിഞ് പോകാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള പ്രശ്നം ഇനി വളരെ പെട്ടെന്ന് തന്നെ നമുക്ക് പരിഹരിക്കാവുന്നതാണ്. അതിനായി നമ്മൾ ആദ്യം ചെയ്യേണ്ടത് ചൂലിന്റെ പുല്ലും പൈപ്പും ആയി കണക്ട് ആയി കിടക്കുന്ന ആ ഭാഗത്ത് നല്ല ടൈറ്റിൽ നല്ല വീതിയുള്ള ടാപ്പ് ഒട്ടിച്ചുകൊടുക്കുക. ഇങ്ങനെ ചെയ്യൂകയാണെങ്കിൽ ആ ഭാഗത്ത് നിന്ന് പുല്ലുകൾ കൊഴിഞ് പോവുകയില്ല.

   

രണ്ടുമൂന്ന് പ്രാവശ്യം ടൈറ്റിൽ ടേപ്പ് ചുറ്റി കൊടുക്കാവുന്നതാണ്. ടേപ്പ് വെച്ച് ഒട്ടിച്ചത് കൊണ്ട് തന്നെ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല എളുപ്പത്തിൽ തന്നെ സാധാ അടിച്ചു വാരുന്ന പോലെ നമുക്ക് ചെയ്യാൻ സാധിക്കുന്നതാണ്. അതുപോലെ തന്നെ സാധാരണഗതിയിൽ ഇൻസുലേഷൻ നമ്മൾ എടുക്കുമ്പോൾ അതിന്റെ അറ്റം വലിച്ചെടുക്കാൻ വളരെയേറെ ബുദ്ധിമുട്ടാണ്. ഈ പ്രശ്നം വളരെ പെട്ടെന്ന് തന്നെ നമുക്ക് പരിഹരിക്കാൻ സാധിക്കുന്നതാണ്. ഉപയോഗിച്ചു കഴിഞ്ഞാൽ ടെപ്പിന്റെ അറ്റത്ത് ബഡ്‌സ് അല്ലെങ്കിൽ നീളമുള്ള മറ്റെന്തെങ്കിലും വെച്ചാലും മതി വളരെ പെട്ടെന്ന് തന്നെ ടേപ്പ് നമുക്ക് എടുക്കാൻ സാധിക്കുന്നതാണ്.

അതുപോലെതന്നെ പുതിയ ചൂൽ വാങ്ങിച്ചു കഴിഞ്ഞാൽ ആദ്യത്തെ രണ്ടുമൂന്നു ദിവസം ചൂലിൽത്തെ പുല്ലിന്റെ പൊടികൾ നല്ല രീതിയിൽ ഉത്തരിവാറുണ്ട്. അലർജി, തുമ്മൽ ഉള്ളവർക്കൊക്കെ ഈ ഒരു പൊടി വളരെയേറെ പ്രശ്നം തന്നെയാണ്. ചൂലിൽ നിന്നുള്ള പൊടി എങ്ങനെ മാറ്റിയെടുക്കാം എന്ന് വെച്ചാൽ ചൂലിൽ ചീർപ്പ് വെച്ച് ചീകി കോടുത്താൽ മതി. ചീകി കൊടുക്കുബോൾ പുല്ലുമേൽ ഉള്ള എല്ലാ പൊടികളും പോകും.

 

വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ സാധിക്കുന്ന കുറച്ച് ടിപ്സുകൾ ആണ് ഇതെല്ലാം. ദിവസങ്ങളായി നാം ഓരോരുത്തരും അടുക്കളയിലും വീടുകളിലും പരിചയപ്പെടുമ്പോൾ നമ്മൾ അറിയാതെ പോയ ചില കാര്യങ്ങൾ. ഇത് ഓരോന്നും നമ്മളെ ഓരോ പ്രവർത്തികൾക്കും വളരെയേറെ സഹായപ്രദമാകും. ഇത്തരത്തിലുള്ള കൂടുതൽ ടിപ്സുകൾ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *