ക്ഷേത്ര നടയിൽ ഭഗവാനെ ഒരു നോക്ക് കാണുമ്പോൾ അറിയാതെ തന്നെ കണ്ണ് നിറയുന്നുണ്ടോ…. എങ്കിൽ ഇത് അറിഞ്ഞിരിക്കണം. | Do Your Eyes Fill With a Glimpse Of The Lord.

Do Your Eyes Fill With a Glimpse Of The Lord : ക്ഷേത്രദർശനം നടത്തുമ്പോൾ നിങ്ങളുടെ കണ്ണുകൾ നിറയാറുണ്ടോ… നമ്മുടെ മനസ്സ് വിങ്ങി പൊട്ടാറുണ്ടോ. പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും തന്നെ ഉണ്ടാക്കില്ല. എന്നിരുന്നാലും മനസ്സ് വിങ്ങി പൊട്ടുകയും കണ്ണുകൾ നിറയുകയും ചെയ്യുന്നു. ഇത്തരത്തിൽ മനസ്സ് വിങ്ങി പൊട്ടുന്നത് അല്ലെങ്കിൽ കണ്ണ് നിറയുന്നത് എന്ത് കാരണം കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഭഗവാനെ കാണുവാനും നമുക്ക് ഏറ്റവും പ്രിയപ്പെട്ട ദേവിയെ കാണുവാനും വേണ്ടിയാണ് ക്ഷേത്രദർശനത്തിനായി നാം ഓരോരുത്തരും ചെന്ന് എത്തുന്നത്.

   

പോസിറ്റീവ് ഊർജ്ജം ഏറെ നിറഞ്ഞുനിൽക്കുന്ന സ്ഥലമാണ് ക്ഷേത്രം. കണ്ണീർ എന്ന് പറയുമ്പോൾ പ്രധാനമായിട്ടും രണ്ട് തരത്തിലാണ് ഉള്ളത്. അതിൽ ആദ്യത്തേത് എന്ന് പറയുന്നത് നമുക്ക് ഭയങ്കര വിഷമമുള്ള സമയത്ത് നമ്മൾ നിസ്സഹായരായി പോകുന്ന സമയത്ത് നമ്മൾ ഓടിപ്പോയി ക്ഷേത്രത്തിൽ പോകുന്നു. ഒരു കാര്യം എന്ന് പറയുന്നത് വളരെ സ്വാഭാവികമായി നടക്കുന്ന ഒന്നാണ്. എന്നാൽ മറ്റു ചില ആളുകളിൽ ഭഗവാനെ ആ കാണുന്ന നിമിഷം കണ്ണുകൾ നിറയുന്നു.

ഏകാഗ്രമായത് അമ്മയെ തന്നെ നോക്കി അല്ലെങ്കിൽ ഭഗവാനെ തന്നെ നോക്കി ഇങ്ങനെ ഒത്തു നിൽപ്പിൽ തന്നെ നിന്നു പോകും. ഇത്തരത്തിൽ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് എന്നുണ്ടെങ്കിൽ ഒന്ന് ഉറപ്പിച്ചോളൂ നിങ്ങൾ അനുഗ്രഹീതനാണ്. നിങ്ങൾ ആ കൈകൂപ്പി നിൽക്കുന്ന സമയത്ത് ആ ബിബത്തിലേക്ക് നോക്കുന്ന സമയത്ത് നിങ്ങൾക്ക് ഇത്തരത്തിൽ വൈകാരികമായി എന്തെന്ന് പറഞ്ഞറിയിക്കാൻ പറ്റാത്ത രീതിയിൽ കണ്ണ് നിറയുന്നു അല്ലെങ്കിൽ മനസ്സ് നിറയുന്നു.

 

എന്നുണ്ടെങ്കിൽ അതിന്റെ അർത്ഥം എന്ന് പറയുന്നത് ഭഗവാൻ നിങ്ങളെ കാണുന്നുണ്ട് നിങ്ങൾ പറയാതെ തന്നെ എല്ലാം അറിയുന്നുണ്ട് എന്നതാണ്. ജീവിതത്തിലേക്ക് ഉയർച്ചകൾ വന്നുചേരാൻ പോകുന്ന നല്ല ദിവസങ്ങൾ ആയിരിക്കും. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *