എത്ര വലിയ ബുദ്ധിമുട്ടുകളെയും പ്രതിസന്ധികളെയും പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ കഴിവുള്ള ഈ വഴിപാടിനെ ഇതുവരെയും തിരിച്ചറിയാതെ പോയല്ലോ ഭഗവാനെ.

സന്തോഷത്തിലും സമാധാനത്തിലും ജീവിക്കാനാണ് നാമോരോരുത്തരും ആഗ്രഹിക്കാറുള്ളത്. എന്നാൽ ഇതിൽ നിന്നെല്ലാം വിഭിന്നമായി നമ്മുടെ ജീവിതത്തിൽ പലതരത്തിലുള്ള കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും തടസ്സങ്ങളും പ്രതിസന്ധികളും ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള കഷ്ടപ്പാടുകളിൽ നിന്നും പ്രതിസന്ധികളിൽ നിന്നും മോചനം നേടാൻ നാമോരോരുത്തരും ആഗ്രഹിക്കുന്നവരാണ്. അത്തരത്തിൽ ഇവയിൽ നിന്നെല്ലാം മോചനം നേടാൻ പ്രാർത്ഥനയിൽ ആശ്രയിക്കുന്നവരാണ് നാം ഓരോരുത്തരും.

   

പലപ്പോഴും പ്രാർത്ഥന തന്നെയാണ് ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ നമ്മുടെ മനസ്സിനെ ശാന്തി പകരുന്നത്. ഇത്തരത്തിൽ പ്രാർത്ഥിക്കുമ്പോൾ നാം നമ്മുടെ ഇഷ്ടദേവന്മാർക്ക് വഴിപാടുകൾ കഴിച്ചു പ്രാർത്ഥിക്കാറുണ്ട്. എന്നാൽ പലപ്പോഴും നമുക്ക് നിരാശയാണ് ഫലമായിട്ട് കിട്ടുന്നത്. അത്തരം സാഹചര്യങ്ങളിൽ നാം ഈശ്വര ഭക്തിയിൽ വരെ വിമുഖത കാണിക്കാറുണ്ട്. എന്നാൽ അത്തരത്തിൽ നമ്മുടെ ജീവിതത്തിലെഎല്ലാ പ്രതിസന്ധിഘട്ടങ്ങളിലും തരണം ചെയ്യുന്നതിന് വേണ്ടിയുള്ള ഒരു വഴിപാടിനെ കുറിച്ചാണ് ഇതിൽ പറയുന്നത്.

ഇത് 5 ക്ഷേത്ര വഴിപാടാണ്. ഇതുവഴി നമ്മുടെ ജീവിതത്തിലെ എത്ര വലിയ പ്രതിസന്ധിഘട്ടങ്ങളിൽ നമുക്ക് മറികടക്കാൻ ആകും. അത്തരത്തിൽ അഞ്ച് ക്ഷേത്ര വഴിപാട് വഴിയിൽ നമ്മുടെ ജീവിതത്തിലെ ആഗ്രഹങ്ങൾ പെട്ടെന്ന് തന്നെ നടക്കുന്നു. ഇതിൽ ആദ്യത്തെ വഴിപാടാണ് ശിവ ഭഗവാനെ കൂവളം മാല സമർപ്പിക്കുന്ന വഴിപാട്. ശിവ ഭഗവാന്റെ കാൽപാദങ്ങൾ തൊട്ട് നമസ്കരിച്ച് അനുഗ്രഹങ്ങൾ ഏറ്റുവാങ്ങുന്നതിന് തുല്യമാണ് ഈ വഴിപാട്.

നമ്മുടെ ജീവിതത്തിലെ ഏതൊരു പ്രതിസന്ധിഘട്ടങ്ങളിലും ഇത്തരത്തിൽ ശിവക്ഷേത്രങ്ങളിൽ പോയി കൂവളമാല സമർപ്പിച്ച് ഭഗവാന്റെ അനുഗ്രഹം നേരിട്ട് നമ്മിലേക്ക് ആവാഹിക്കാവുന്നതാണ്. ഈയൊരു വഴിപാട് വഴി ഈ ജന്മത്തിലെ പാപങ്ങളെ പോലെ തന്നെ മുൻജന്മത്തിലെ പാപങ്ങളെയും ദോഷങ്ങളെയും ഇല്ലാതാക്കാൻ കഴിവുള്ളതാണ്. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *